എന്റെ സത്യാന്വേഷണ പരീക്ഷണ കഥ

100.00

ഭാരതത്തിന്റെ രാഷ്ട്രപിതാവ് മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ മൈ എക്സ്പിരിമെന്റ് വിത്ത് ട്രൂത്ത് എന്ന വിശ്വപ്രസിദ്ധമായ ആത്മകഥയുടെ മലയാള പരിഭാഷയാണ് ആത്മകഥ അഥവാ എന്റെ സത്യാന്വേഷണ പരീക്ഷണ കഥ ഈ പുസ്തകത്തെപ്പറ്റി പ്രത്യേക ഒരു മുഖവരയുടെ ആവശ്യമില്ല.

ഭാരതത്തിന്റെ രാഷ്ട്രപിതാവ് മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ മൈ എക്സ്പിരിമെന്റ് വിത്ത് ട്രൂത്ത് എന്ന വിശ്വപ്രസിദ്ധമായ ആത്മകഥയുടെ മലയാള പരിഭാഷയാണ് ആത്മകഥ അഥവാ എന്റെ സത്യാന്വേഷണ പരീക്ഷണ കഥ ഈ പുസ്തകത്തെപ്പറ്റി പ്രത്യേക ഒരു മുഖവരയുടെ ആവശ്യമില്ല. ഗാന്ധി സന്ദേശം ജനകോടികളിൽ എത്തിക്കുക എന്ന ദൗത്യവുമായി പ്രവർത്തിക്കുന്ന ഗുജറാത്തിലെ നവജീവൻ ട്രസ്റ്റ് ആണ് ഈ പുസ്തകം മലയാളത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഡെമി 1/8 സൈസിൽ 476 പേജുകളിലായി അച്ചടിച്ചിരിക്കുന്നു.അവിശ്വസനീയമായ വിലക്കുറവിൽ കേവലം 100 രൂപക്കാണ് പുസ്തകം ലഭിക്കുക

Reviews

There are no reviews yet.

Be the first to review “എന്റെ സത്യാന്വേഷണ പരീക്ഷണ കഥ”

Your email address will not be published. Required fields are marked *

WhatsApp chat