ഭാവിഫലം

120.00

8 in stock

എൻ കൃഷ്ണമൂർത്തി രചിച്ച ‘ഭാവിഫലം’ എന്ന ഈ പുസ്തകത്തിൽ, ജ്യോതിഷത്തിന് പിന്നിലെ സത്യത്തെ മികച്ച മാതൃകകളും ഉദാഹരണങ്ങളും ഉപയോഗിച്ച് ജ്യോതിഷി വിശദീകരിക്കുന്നു.
മനുഷ്യ ജീവിതത്തിന്റെ ഉന്നമനം മാത്രമാണ് ജ്യോതിഷം എന്ന ആധികാരിക ശാസ്ത്രത്തിന്റെ ലക്ഷ്യം.

H & C Publishing House

എൻ കൃഷ്ണമൂർത്തി രചിച്ച 'ഭാവിഫലം' എന്ന ഈ പുസ്തകത്തിൽ, ജ്യോതിഷത്തിന് പിന്നിലെ സത്യത്തെ മികച്ച മാതൃകകളും ഉദാഹരണങ്ങളും ഉപയോഗിച്ച് ജ്യോതിഷി വിശദീകരിക്കുന്നു.
മനുഷ്യ ജീവിതത്തിന്റെ ഉന്നമനം മാത്രമാണ് ജ്യോതിഷം എന്ന ആധികാരിക ശാസ്ത്രത്തിന്റെ ലക്ഷ്യം. എന്നാൽ ജ്യോതിഷികൾ അന്ധവിശ്വാസികൾ ആണെന്നും ജ്യോതിഷം കപടശാസ്ത്രം ആണെന്നും കണ്ണടച്ച് വാദിക്കുകയാണ് പുതുതലമുറ. ഈ ഒരു ദുരവസ്ഥയിൽ ചിട്ടയായുള്ള വിശദീകരണങ്ങളിലൂടെയും ഉദാഹരണങ്ങളിലൂടെയും ജ്യോതിഷ സത്യങ്ങൾ സ്ഥാപിച്ചെടുക്കുകയാണ് ഗ്രന്ഥകാരൻ. പ്രകൃതിയുടെ ഗുപ്ത നിയമങ്ങൾ കരതലാമലകം പോലെ സ്പഷ്ടമായിരുന്ന യോഗീ ശ്വരന്മാരുടെ അതേ ശ്രദ്ധയും ഭക്തിയും ഈ താളുകളിൽ കാണാം ഭാവിഫലം ഒരാളുടെ ജീവിതത്തിന്റെ ഭാഗധേയത്തിലേക്ക് വിരൽ ചൂണ്ടുന്നു, സംഖ്യാശാസ്ത്രം, ഹസ്തരേഖാശാസ്ത്രം, കൈയക്ഷരം, സ്വപ്ന വായന, നമ്മുടെ ശരീരത്തിലെ അടയാളങ്ങൾ, മറുകുകൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഭാവിഫലത്തിന് ഉണ്ട്, ഇത് നമ്മുടെ ഭാവിയിൽ നല്ല പങ്ക് വഹിക്കുമെന്ന് കരുതപ്പെടുന്നു. ജ്യോതിഷവും ഹസ്തരേഖാശാസ്ത്രവും സംഖ്യാശാസ്ത്രവും അംഗസാമുദ്ധീകവും സ്വപ്ന ശാസ്ത്രവും വിശകലന വിധേയമാക്കുന്ന പുസ്തകമാണിത്.

Reviews

There are no reviews yet.

Be the first to review “ഭാവിഫലം”

Your email address will not be published. Required fields are marked *

WhatsApp chat