Sale!

ഏറ്റവും പ്രിയപ്പെട്ട എന്നോട്

Original price was: ₹350.00.Current price is: ₹315.00.

പുതു തലമുറ ചുരുങ്ങിയ സമയം കൊണ്ട് നെഞ്ചിലേറ്റിയ നിമ്‌നാ വിജയ് എന്ന എഴുത്തുകാരിയുടെ നോവൽ. ഏറ്റവും ഇഷ്ടമുള്ള കുറച്ചുപേരുടെ പേര് പറയാന്‍ ആവശ്യപ്പെട്ടാല്‍ എത്ര പേരുകള്‍ക്കൊടുവിലാണ് നാം നമ്മെക്കുറിച്ചോര്‍ക്കുന്നത് ? എനിക്ക് എന്നെത്തന്നെയാണ് ഏറ്റവും ഇഷ്ടം എന്ന് പറയാന്‍ നമുക്കിപ്പോഴും കഴിയാറില്ല.

SKU: MBD1024-001 Category: Tags: ,

പുതു തലമുറ ചുരുങ്ങിയ സമയം കൊണ്ട് നെഞ്ചിലേറ്റിയ നിമ്‌നാ വിജയ് എന്ന എഴുത്തുകാരിയുടെ നോവൽ. ഏറ്റവും ഇഷ്ടമുള്ള കുറച്ചുപേരുടെ പേര് പറയാന്‍ ആവശ്യപ്പെട്ടാല്‍ എത്ര പേരുകള്‍ക്കൊടുവിലാണ് നാം നമ്മെക്കുറിച്ചോര്‍ക്കുന്നത് ? എനിക്ക് എന്നെത്തന്നെയാണ് ഏറ്റവും ഇഷ്ടം എന്ന് പറയാന്‍ നമുക്കിപ്പോഴും കഴിയാറില്ല. അങ്ങനെ കഴിയുന്നിടത്ത്, നാം നമ്മെ സ്വയം ചേര്‍ത്തു നിര്‍ത്തുന്നിടത്തുവെച്ചാണ് സത്യത്തില്‍ ജീവിതം മാറി തുടങ്ങുന്നത്. അങ്ങനെ ഒരു യാഥാര്‍ത്ഥ്യത്തിലേക്കുള്ള യാത്രയാണ് ഈ നോവല്‍. ജീവിതത്തിന്റെ എല്ലാ വൈകാരികതയും കടന്നുവരുന്ന ഈ യാത്രക്കൊടുവില്‍ എനിക്ക് എന്നെയാണ് ഏറ്റവും ഇഷ്ടമെന്ന് നിങ്ങള്‍ തിരിച്ചറിയുന്നിടത്ത് ഈ നോവല്‍ പൂര്‍ണമാകുന്നു.

Reviews

There are no reviews yet.

Be the first to review “ഏറ്റവും പ്രിയപ്പെട്ട എന്നോട്”

Your email address will not be published. Required fields are marked *

WhatsApp chat