പാർപ്പിടം

60.00

ഭക്ഷണവും വസ്ത്രവും പോലെ നമുക്കാവശ്യം പാർപ്പിടം സ്വന്തം വീട്ടിൽ നിറഞ്ഞ ഐശ്വര്യവും തികഞ്ഞ സന്തോഷം ആഗ്രഹിക്കുന്നവർ വീടുകെട്ടുമ്പോൾ സ്ഥാനം കണക്ക് മുഹൂർത്തം ഇവ നോക്കേണ്ടതാണ് പല പ്രാചീന ശാസ്ത്ര ഗ്രന്ഥങ്ങളിലും സംസ്കൃത ശ്ലോകങ്ങൾ ആണുള്ളത് കാണാതെ പഠിച്ചാലും അത് മനസ്സിലാക്കണമെന്നില്ല അതിനായി ഭാഷാശലോകങ്ങളും അർത്ഥവും ചേർത്ത് രചിക്കപ്പെട്ട ആദ്യത്തെ ശാസ്ത്ര ഗ്രന്ഥം ആണ് തണ്ണീർമുക്കം വാസു ആചാരി തയ്യാറാക്കിയ പാർപ്പിടം

Publisher

ഭക്ഷണവും വസ്ത്രവും പോലെ നമുക്കാവശ്യം പാർപ്പിടം സ്വന്തം വീട്ടിൽ നിറഞ്ഞ ഐശ്വര്യവും തികഞ്ഞ സന്തോഷം ആഗ്രഹിക്കുന്നവർ വീടുകെട്ടുമ്പോൾ സ്ഥാനം കണക്ക് മുഹൂർത്തം ഇവ നോക്കേണ്ടതാണ് പല പ്രാചീന ശാസ്ത്ര ഗ്രന്ഥങ്ങളിലും സംസ്കൃത ശ്ലോകങ്ങൾ ആണുള്ളത് കാണാതെ പഠിച്ചാലും അത് മനസ്സിലാക്കണമെന്നില്ല അതിനായി ഭാഷാശലോകങ്ങളും അർത്ഥവും ചേർത്ത് രചിക്കപ്പെട്ട ആദ്യത്തെ ശാസ്ത്ര ഗ്രന്ഥം ആണ് തണ്ണീർമുക്കം വാസു ആചാരി തയ്യാറാക്കിയ പാർപ്പിടം 25 പ്ലാനുകൾ ചേർന്ന് ഗ്രഹധർമാണത്തിൽ പ്രയോജനപ്പെടുന്ന രഹസ്യ വശങ്ങൾ മറഞ്ഞിരിക്കുന്നതും മഴ സിദ്ധാന്തവും സംയോജിപ്പിച്ചു ഏവർക്കും നിഷ്പ്രയാസം വായിച്ച് അറിയത്തക്കവണ്ണം ഒന്നാം ഭാഗവും ഗൃഹാരംഭം മുഹൂർത്തം നിർണയിക്കുന്നതിന് പര്യാപ്തമായ രണ്ടാം ഭാഗവും കുതിര മുഖാകൃതത്തിൽ ശാസ്ത്രീയമായ തയ്യാർ ചെയ്ത 25 പ്ലാനും അതിന്റെ കണക്കും ചേർന്ന മൂന്നാം ഭാഗവും അടങ്ങിയത്. വീട് പണിയുന്നവർക്കും പണിയിപ്പിക്കുന്നവർക്കും ഉത്തമമായ റഫറൻസ് പുസ്തകമാണിത്.

Reviews

There are no reviews yet.

Be the first to review “പാർപ്പിടം”

Your email address will not be published. Required fields are marked *

WhatsApp chat