പ്രശ്നാനുഷ്ഠാനപദ്ധതി

280.00

4 in stock

ജ്യോതിഷ വിഷയത്തിലെ പ്രധാനപ്പെട്ട ശാഖയാണ് പ്രശ്നക്രിയ പ്രശ്നക്രിയയെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ഒരു പുസ്തകം ആണ് പ്രശ്നാനുഷ്ഠാന പദ്ധതി. പ്രശ്നക്രിയയ്ക്ക് വേണ്ടിയിട്ടുള്ള പുസ്തകമായ പ്രശ്നമാർഗ്ഗത്തേക്കാൾ ഏറെ തന്നെ വിഷയങ്ങൾ ഈ പുസ്തക പുസ്തകത്തിൽ ലഘുവായി പ്രതിപാദിച്ചിരിക്കുന്നു.

Publisher

ജ്യോതിഷ വിഷയത്തിലെ പ്രധാനപ്പെട്ട ശാഖയാണ് പ്രശ്നക്രിയ പ്രശ്നക്രിയയെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ഒരു പുസ്തകം ആണ് പ്രശ്നാനുഷ്ഠാന പദ്ധതി. പ്രശ്നക്രിയയ്ക്ക് വേണ്ടിയിട്ടുള്ള പുസ്തകമായ പ്രശ്നമാർഗ്ഗത്തേക്കാൾ ഏറെ തന്നെ വിഷയങ്ങൾ ഈ പുസ്തക പുസ്തകത്തിൽ ലഘുവായി പ്രതിപാദിച്ചിരിക്കുന്നു. അത്യധികം പുരാതനമായ പുസ്തകത്തിന്റെ താളിയോല രൂപത്തിലുള്ള ഗ്രന്ഥം,ജ്യോതിഷ പണ്ഡിതനായ ബ്രഹ്മശ്രീ പി.എസ്.പുരുഷോത്തമൻ നമ്പൂതിരിയാണ് മലയാളത്തിൽ വ്യാഖ്യാനം ചെയ്തിരിക്കുന്നത്. 389 പേജുകളുള്ള ഈ പുസ്തകം 1/8 ഡെമി വലുപ്പത്തിൽ, ഗുണനിലവാരമുള്ള കടലാസുകളിൽ അച്ചടിച്ചിരിക്കുന്നു. കൊല്ലം എസ് ടി റെഡ്ഡിയാർ ആൻഡ് സൺസ് ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.

Reviews

There are no reviews yet.

Be the first to review “പ്രശ്നാനുഷ്ഠാനപദ്ധതി”

Your email address will not be published. Required fields are marked *

WhatsApp chat