Prashnopanishad പ്രശ്നോപനിഷദ്

35.00

7 in stock

പ്രശ്നോപനിഷത്തിൽ ജിജ്ഞാസുകളായ 6 ശിഷ്യന്മാർ ആചാര്യനായ വിപലാദാ മുനിയുടെ അടുത്തുചെന്ന് ഓരോ ചോദ്യങ്ങൾ ചോദിക്കുകയും ഗുരു അവയ്ക്കുള്ള സമാധാനം എന്ന രൂപത്തിൽ വേദാന്ത തത്ത്വങ്ങൾ വിവരിക്കുകയുമാണ് ചെയ്യുന്നത്.

Publisher

പ്രശ്നോപനിഷത്തിൽ ജിജ്ഞാസുകളായ 6 ശിഷ്യന്മാർ ആചാര്യനായ വിപലാദാ മുനിയുടെ അടുത്തുചെന്ന് ഓരോ ചോദ്യങ്ങൾ ചോദിക്കുകയും ഗുരു അവയ്ക്കുള്ള സമാധാനം എന്ന രൂപത്തിൽ വേദാന്ത തത്ത്വങ്ങൾ വിവരിക്കുകയുമാണ് ചെയ്യുന്നത്. പ്രപഞ്ചസത്യത്തെ ആരായുന്ന ജിജ്ഞാസുക്കൾക്ക് സുഗ്രഹവും സുവ്യക്തവുമായ ഉത്തരങ്ങളാണ് ഇതിൽ നൽകുന്നത്. സംസ്കൃത പരിജ്ഞാനം ഇല്ലാത്ത സാധാരണ ജനങ്ങൾക്ക് പോലും മനസ്സിലാകാത്തക്ക വിധം ലളിതമായ വ്യാഖ്യാനമാണ് ഈ പുസ്തകത്തിൽ കൊടുത്തിരിക്കുന്നത്. പദാർത്ഥം, സാരം, കുറിപ്പുകൾ, ശ്രീരാമകൃഷ്ണന്റെ ഉപദേശങ്ങളിൽ നിന്നുള്ള ഉദ്ധരണങ്ങൾ ഇവയാണ് ഇതിന്റെ പ്രത്യേകത. ശ്രീരാമകൃഷ്ണാശ്രമത്തിലെ മൃഢാനന്ദ സ്വാമിയാണ് വ്യാഖ്യാതാവ്

Reviews

There are no reviews yet.

Be the first to review “Prashnopanishad പ്രശ്നോപനിഷദ്”

Your email address will not be published. Required fields are marked *

WhatsApp chat