റാം c/o ആനന്ദി
Original price was: ₹399.00.₹360.00Current price is: ₹360.00.
അഖിൽ പി ധർമജൻ എഴുതിയ ഫാസ്റ്റ് സെല്ലർ നോവൽ ആണ് റാം c/o ആനന്ദി.വാക്കുകൾ കൊണ്ട് ചിത്രം വരക്കുക എന്ന് പറയുന്ന പോലെ വളരെ ഭംഗിയിലാണ് ഓരോ സംഭവങ്ങളും വിവരിക്കുന്നത്. സാധാരണകാരനായ ഒരു വായനക്കാരന് മനസിലാകുന്നത് പോലെ അത്രയും ലളിതമായ ഭാഷ ശൈലിയിലൂടെ കഥ പറഞ്ഞുപോകുമ്പോൾ ദൃശ്യവൽക്കരണം കൂടി വായനക്കാരനിൽ പ്രതിനിധാനം ചെയ്യുന്നുണ്ട്.

സിനിമ പഠനത്തിനും പുസ്തകം എഴുതുന്നതിനുമായി ചെന്നൈ നഗരത്തിൽ എത്തുന്ന റാം എന്ന മലയാളി പയ്യനിലൂടെ ചെന്നൈ റെയിൽവേ സ്റ്റേഷനിൽ നിന്ന് പറഞ്ഞു തുടങ്ങുന്ന കഥയാണ് 'റാം c/o ആനന്ദി'. സഹപാഠികളായ രേഷ്മയും വെട്രിയിലുടെയും കോളേജിലെ റിസപ്ഷനിസ്റ്റ് ആനന്ദിയിലേക്കും കഥ വികസിക്കുന്നു. വെട്രിയും ആനന്ദിയും താമസിക്കുന്ന വീടിന്റെ ഉടമസ്ഥയായ പാട്ടിയും അവരുടെയൊക്കെ ജീവിതങ്ങളാണ് ഈ പുസ്തകത്തിൽ നിറഞ്ഞു നിൽക്കുന്നത്
Reviews
There are no reviews yet.