പ്രസാധകർ: ശ്രീരാമകൃഷ്ണമഠം പുറനാട്ടുകര
Samkhyakarika സാംഖ്യകാരിക
₹40.00
7 in stock
ഷഡ്ദർശനങ്ങളിൽ ഏറ്റവും അധികം പഴക്കമുള്ളതും എല്ലാ ദർശനകാരന്മാർക്കും അടിസ്ഥാനമായി നിൽക്കുന്നതും സാംഖ്യ ദർശനമാകുന്നു.
ഷഡ്ദർശനങ്ങളിൽ ഏറ്റവും അധികം പഴക്കമുള്ളതും എല്ലാ ദർശനകാരന്മാർക്കും അടിസ്ഥാനമായി നിൽക്കുന്നതും സാംഖ്യ ദർശനമാകുന്നു.
വേദങ്ങളിൽ പ്രതിപാദിക്കപ്പെട്ടിട്ടുള്ള തത്വശാസ്ത്രത്തെ സമന്വയിച്ച് കാര്യകാരണസഹിതമായ കാഴ്ചപ്പാടിലൂടെ അവയെ വിലയിരുത്താൻ നടത്തിയ ആദ്യ പരിശ്രമം ആണിത്.
കപില മഹർഷിയാണ് ഇതിന്റെ ഉപജ്ഞാതാവ്. ഗുരുശിഷ്യ പരമ്പരയാ പ്രചരിച്ചുവന്ന ആ ദർശനത്തിന് ആദ്യമായി ഒരു പ്രാമാണിക ഗ്രന്ഥം ഉണ്ടായത് ഈശ്വര കൃഷ്ണന്റെ സാംഖ്യകാരികയാണ്. 72 വരികൾ മാത്രമുള്ള ആ ഗ്രന്ഥത്തിന്റെ മലയാള വ്യാഖ്യാനമാണ് ഈ പുസ്തകം
Reviews
There are no reviews yet.