സായണീയം

200.00

2 in stock

സായണീയം മലയാളം പുസ്തകം സായണീയം എന്ന സംസ്‌കൃത ഗ്രന്ഥത്തിന്റെ വ്യാഖ്യാനം ആണ്. സായണീയം എന്ന സംസ്കൃത ഗ്രന്ഥം എഴുതിയത് സയണാചാര്യനാണ്. ഈ പുസ്തകം പാപപരിഹാരത്തെപ്പറ്റി വിശദമായി പറയുന്നുണ്ട്. ബ്രഹ്മശ്രീ ചെറുവള്ളി നാരായണൻ നമ്പൂതിരിയാണ് സായണീയം മലയാളത്തിൽ വിവർത്തനം ചെയ്തിരിക്കുന്നത്.

Publisher

സായണീയം മലയാളം പുസ്തകം സായണീയം എന്ന സംസ്‌കൃത ഗ്രന്ഥത്തിന്റെ വ്യാഖ്യാനം ആണ്. സായണീയം എന്ന സംസ്കൃത ഗ്രന്ഥം എഴുതിയത് സയണാചാര്യനാണ്. ഈ പുസ്തകം പാപപരിഹാരത്തെപ്പറ്റി വിശദമായി പറയുന്നുണ്ട്. ബ്രഹ്മശ്രീ ചെറുവള്ളി നാരായണൻ നമ്പൂതിരിയാണ് സായണീയം മലയാളത്തിൽ വിവർത്തനം ചെയ്തിരിക്കുന്നത്. 303 പേജുകളുള്ള ഈ പുസ്തകത്തിന് 1/8 ഡെമി വലുപ്പത്തിൽ ആണ്. സായണീയം മലയാളം പുസ്തകം ഉയർന്ന നിലവാരമുള്ള കടലാസിൽ വലിയ ബോൾഡ് മലയാളം അക്ഷരങ്ങളിൽ അച്ചടിച്ചിരിക്കുന്നു. കൊടുങ്ങല്ലൂരിലെ ശൃംഗപുരത്തുള്ള ദേവി ബുക്ക് സ്റ്റാളാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നത്

Reviews

There are no reviews yet.

Be the first to review “സായണീയം”

Your email address will not be published. Required fields are marked *

WhatsApp chat