പ്രസാധകർ: വിദ്യാരംഭം പബ്ലിഷേഴ്സ്
ശിൽപിരത്നസമുച്ചയം
₹70.00
2 in stock
തണ്ണീർമുക്കം വാസു ആചാരി രചിച്ച ശിൽപിരത്ന സമുച്ചയം ഭാവപ്രകാശം എന്ന വ്യാഖ്യാനത്തോടെ ഉള്ളതാണ്. മഹാചന്ദ്രിക പ്രശ്നമാർഗ്ഗം തുടങ്ങി 22 ശില്പശാസ്ത്ര മൂല ഗ്രന്ഥങ്ങളിലുള്ള സാരങ്ങൾ ചുരുക്കി പ്രതിപാദിച്ചിരിക്കുന്നു.
തണ്ണീർമുക്കം വാസു ആചാരി രചിച്ച ശിൽപിരത്ന സമുച്ചയം ഭാവപ്രകാശം എന്ന വ്യാഖ്യാനത്തോടെ ഉള്ളതാണ്. മഹാചന്ദ്രിക പ്രശ്നമാർഗ്ഗം തുടങ്ങി 22 ശില്പശാസ്ത്ര മൂല ഗ്രന്ഥങ്ങളിലുള്ള സാരങ്ങൾ ചുരുക്കി പ്രതിപാദിച്ചിരിക്കുന്നു. ലളിതമായ അവതരണവും കാര്യമാത്രമായ വ്യാഖ്യാനവും മറ്റു ശില്പശാസ്ത്ര കൃതികളിൽ നിന്നും ഇതിനെ വേറിട്ട് നിർത്തുന്നു വാസ്തുവിദ്യ പഠിക്കാൻ ആഗ്രഹിക്കുന്ന ആർക്കും ആവശ്യമുള്ള അറിവ് ലഭിക്കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ മേന്മ.
Reviews
There are no reviews yet.