ശ്രീമന്നാരായണീയം

60.00

20 in stock

വിഷു ഭക്തർക്കായി പ്രത്യേകം പ്രസിദ്ധീകരിച്ചിട്ടുള്ളതാണ് ശ്രീമന്നാരായണീയം പുസ്തകം. പണ്ഡിതശ്രേഷ്ഠനായ മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട്അദ്ദേഹത്തിന്റെ വാത രോഗശമനത്തിന് ഗുരുവായൂരപ്പനെ ഭജനമിരുന്ന് ഒരു ദിവസം ഒരു ദശകം എന്ന രീതിയിൽ നൂറു ദിവസം കൊണ്ട് എഴുതി തയ്യാറാക്കിയ പുസ്തകമാണ് ശ്രീമൻ നാരായണീയം.

Publisher

വിഷു ഭക്തർക്കായി പ്രത്യേകം പ്രസിദ്ധീകരിച്ചിട്ടുള്ളതാണ് ശ്രീമന്നാരായണീയം പുസ്തകം. പണ്ഡിതശ്രേഷ്ഠനായ മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട്അദ്ദേഹത്തിന്റെ വാത രോഗശമനത്തിന് ഗുരുവായൂരപ്പനെ ഭജനമിരുന്ന് ഒരു ദിവസം ഒരു ദശകം എന്ന രീതിയിൽ നൂറു ദിവസം കൊണ്ട് എഴുതി തയ്യാറാക്കിയ പുസ്തകമാണ് ശ്രീമൻ നാരായണീയം. ശ്രദ്ധയോടെ പാരായണം ചെയ്യുന്നവർക്ക് ഭക്തി വർദ്ധിക്കുന്നതിന് ഉപകരിക്കുന്ന ഒരു പുസ്തകം ആണിത്. ശ്രീമൻ നാരായണീയത്തിന്റെ മൂല ശ്ലോകങ്ങൾ മാത്രം അടങ്ങിയിട്ടുള്ള പുസ്തകമാണ് ഇത്. നിത്യപാരായണത്തിന് ഉതകുന്ന രീതിയിൽആണ് ഈ പുസ്തകം തയാർ ചെയ്തിട്ടുള്ളത്. മുതിർന്ന പൗരന്മാർക്ക് അനായാസേന വായിക്കാൻ ഉതകുന്ന രീതിയിൽ വലിയ അക്ഷരത്തിലാണ് ഈ പതിപ്പ് ഗിരി ട്രേഡിങ് ഏജൻസി തയ്യാർ ചെയ്തിരിക്കുന്നത്.

Reviews

There are no reviews yet.

Be the first to review “ശ്രീമന്നാരായണീയം”

Your email address will not be published. Required fields are marked *

WhatsApp chat