Sivanandalahari ശിവാനന്ദലഹരി
₹160.00
ശ്രീ ശങ്കരാചാര്യ സ്വാമികളുടെ പ്രശസ്തമായ കൃതിയാണ് ശിവാനന്ദ ലഹരി. ശ്രീ പരമേശ്വരനെ സ്തുതിച്ചുകൊണ്ടുള്ള 100 ശ്ലോകങ്ങളാണ് ഈ കൃതിയുടെ ഉള്ളടക്കം. സംസ്കൃത സാഹിത്യത്തിലെ തന്നെ സൗന്ദര്യം തുടങ്ങുന്ന ശിവാനന്ദ ലഹരി വായനക്കാരെ ഭക്തിയുടെ തലത്തിലേക്ക് എത്തിക്കുന്നു.

സംസ്കൃതം പരിചയമില്ലാത്ത മലയാളികൾക്ക് ശിവാനന്ദ ലഹരി മനസ്സിലാക്കുന്നതിലേക്കായി ഒട്ടേറെ സംസ്കൃത സ്തോത്രകാവ്യങ്ങൾ തർജ്ജമ ചെയ്തും വ്യാഖ്യാനിച്ചും മലയാളികൾക്ക് സുപരിചിതനായ ശ്രീ കടത്തനാട് പത്മനാഭ വാര്യർ ആണ് ലളിതമായ വ്യാഖ്യാനത്തോടുകൂടി ഈ പുസ്തകം തയ്യാർ തയ്യാറാക്കിയിരിക്കുന്നത്.
Reviews
There are no reviews yet.