ശ്രീ ലളിതാസഹസ്രനാമ സ്തോത്രം
₹40.00
19 in stock
ശ്രീശക്തി ഉപാസകർ നിത്യവും പാരായണം ചെയ്യുന്ന പ്രധാന ഗ്രന്ഥങ്ങളിൽ ഒന്നാണ് ശ്രീ ലളിതാസഹസ്രനാമസ്തോത്രം. ഈ കൈപ്പുസ്തകത്തിൽ ശ്രീ ലളിതാസഹസ്രനാമസ്തോത്രം, ശ്രീ ലളിതാസഹസ്രനാമ നാമാവലി, ശ്രീ ലളിത അഷ്ടോത്തര ശത നാമാവലി, ശ്രീ ലളിതാ തൃശതി സ്തോത്രം, ശ്രീ ലളിതാ തൃശതി നാമാവലി, ശ്രീ ലളിത അഷ്ടോത്തര ശതനാമ ദിവ്യ സ്തോത്രം, ശ്രീ ലളിത അഷ്ടോത്തര ശത നാമാവലി, ശ്രീരാജേശ്വരി ചൂർണിക, ശ്രീ ലളിതാ പഞ്ചരത്ന സ്തോത്രം, ശ്രീലക്ഷാർച്ചന കോടി ടിയാർച്ചന വിധി എന്നീ 10 വിഷയങ്ങൾ പുസ്തകത്തിൽ ഉൾക്കൊള്ളുന്നു.
ശ്രീശക്തി ഉപാസകർ നിത്യവും പാരായണം ചെയ്യുന്ന പ്രധാന ഗ്രന്ഥങ്ങളിൽ ഒന്നാണ് ശ്രീ ലളിതാസഹസ്രനാമസ്തോത്രം. ഈ കൈപ്പുസ്തകത്തിൽ ശ്രീ ലളിതാസഹസ്രനാമസ്തോത്രം, ശ്രീ ലളിതാസഹസ്രനാമ നാമാവലി, ശ്രീ ലളിത അഷ്ടോത്തര ശത നാമാവലി, ശ്രീ ലളിതാ തൃശതി സ്തോത്രം, ശ്രീ ലളിതാ തൃശതി നാമാവലി, ശ്രീ ലളിത അഷ്ടോത്തര ശതനാമ ദിവ്യ സ്തോത്രം, ശ്രീ ലളിത അഷ്ടോത്തര ശത നാമാവലി, ശ്രീരാജേശ്വരി ചൂർണിക, ശ്രീ ലളിതാ പഞ്ചരത്ന സ്തോത്രം, ശ്രീലക്ഷാർച്ചന കോടി ടിയാർച്ചന വിധി എന്നീ 10 വിഷയങ്ങൾ പുസ്തകത്തിൽ ഉൾക്കൊള്ളുന്നു. പുസ്തകത്തിന് 113 പേജുകളുണ്ട്, ഈ പുസ്തകം പ്രസിദ്ധീകരിച്ചത് ആർ.എസ്. വാദ്ധ്യാർ & സൺസ് ആണ്. പുസ്തകം സമാഹരിച്ച് പരിശോധിച്ചു തയ്യാറാക്കിയത് എൽ. അനന്തരാമശാസ്ത്രികൾ ആണ് .
Reviews
There are no reviews yet.