ശ്രീ ലളിതാസഹസ്രനാമ സ്തോത്രം
₹60.00
2 in stock
ശ്രീശക്തി ഉപാസകർ നിത്യവും പാരായണം ചെയ്യുന്ന പ്രധാന ഗ്രന്ഥങ്ങളിൽ ഒന്നാണ് ശ്രീ ലളിതാസഹസ്രനാമസ്തോത്രം. അനായാസംപാരായണം ചെയ്യുന്നതിലേക്കായി വലിയ അക്ഷരത്തിലുള്ള ഒരു പുസ്തകമാണ് ഇവിടെ പരിചയപ്പെടുത്തുന്നശ്രീ ലളിതാസഹസ്രനാമസ്തോത്രം.
ശ്രീശക്തി ഉപാസകർ നിത്യവും പാരായണം ചെയ്യുന്ന പ്രധാന ഗ്രന്ഥങ്ങളിൽ ഒന്നാണ് ശ്രീ ലളിതാസഹസ്രനാമസ്തോത്രം. അനായാസംപാരായണം ചെയ്യുന്നതിലേക്കായി വലിയ അക്ഷരത്തിലുള്ള ഒരു പുസ്തകമാണ് ഇവിടെ പരിചയപ്പെടുത്തുന്നശ്രീ ലളിതാസഹസ്രനാമസ്തോത്രം. ശ്രീ ലളിതാസഹസ്രനാമസ്തോത്രം കൂടാതെ ശ്രീ ലളിതാസഹസ്രനാമാവലി ശ്രീ ലളിതാഷ്ടോത്തരനാമസ്തോത്ര നാമാവലി ശ്രീ ലളിത തൃശതി സ്തോത്രം ശ്രീ ലളിതാ തൃശതി നാമാവലി എന്നീ വിഷയങ്ങൾ കൂടി ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഈ പുസ്തകം പ്രസിദ്ധീകരിച്ചത് ആർ.എസ്. വാദ്ധ്യാർ & സൺസ് ആണ്. പുസ്തകം സമാഹരിച്ച് പരിശോധിച്ചു തയ്യാറാക്കിയത് എൽ. അനന്തരാമശാസ്ത്രികൾ ആണ് .
Reviews
There are no reviews yet.