Shop Your Malayalam Books Now

Home Hymn Srimad Bhagavatam Audio Pendrive
Sale!

Srimad Bhagavatam Audio Pendrive

1,500.00 1,000.00

“Srimad Bhagavatham by Maharshi Veda Vyasa-Sampoorna Parayanam(Complete Recitation) -Audio Album 0n Pen drive ” by MALAYALARAJYAM BOOK DEPOT Vaikom

Srimad Bhagavatham is the book form of Lord Srikrishna for crossing the Ocean of Samsara by crores of devotees.Maharshi Veda Vyasa after segregating the Vedas and writing the 17 Puranas was not at peace. He attained peace only after composing the Srimad Bhagavatham as is known to us.

The Nine forms of devotion as mentioned in the Srimad Bhagavatham are :

“śravaṇaṁ kīrtanaṁ viṣṇoḥ smaraṇaṁ pāda-sevanam arcanaṁ vandanaṁ dāsyaṁ sakhyam ātma-nivedanam”

The mere listening of the Srimad Bhagavatham elevates the listener and the Sayujyam is attained by the listener.

pibanti ye bhagavata atmanah satam kathamrtam sravana-putesu sambhrtam

punanti te visaya-vidusitasayam vrajanti tac-carana-saroruhantikam Bh.2-2-37

“Those who drink through aural reception, fully filled with the nectarean message of Lord Krsna, the beloved of the devotees, purify the polluted aim of life known as material enjoyment and thus go back to God, to the lotus feet of Him .”-So Says the Bhagavatha

In the Srimad Bhagavatha Mahatmyam which refer to the Padma Purana (Uttra Khanadma 1-2) ,it is said :

“etasmäd aparaà kiàcin manaù-çuddhaiù na vidyate / janmäntare bhavet puëyaà tadä bhägavataà labhet //11//”

There is no other book which can purify one’s mind.When the benefits of good deeds of many lives ripen, one gets the opportunity of listening to the Bhagwat Katha.

Malayala Rajyam Book Depot is creating an opportunity for the devotees to listen to the entire Srimad Bhagavatam through this Pen drive.

This recitation is by Brhamshri Narayana Moorthy a resident of Gurupuram in Kanhangad in Kerala with his crystal-clear voice and clarity in diction. He is an ardent student of Sanskrit from a very young age. He completed his Sanskrit education from Shankara Mutt Kanchipuram and attained the title of “ Salakshana Ganapathi” in Rigveda which is equivalent to M. A. He served as a Veda teacher for 7 Years in Holland “Maharshi Vedic University” of Mahesh Yogi. After his return to India in last 10 years he has been propagating the Vedas as well as conducting the Bhagavatha Saptahas across India.

Brhamshri Narayana Moorthy has already released an audio CD comprising of 61 Stuthis from the Bhagavatham. Based on the request of the devotees the recording of the Sampoorna Bhagavatham is in progress.This audio can be used for Nithya Parayana, for Spiritual Recitation, travelling etc.

The back ground music in the form of Veena is played by Sri Vaikom Sreejith, the disciple of the famous Vidwan Mudikondan Ramesh .This brings the music to the recitation.

The famous Play Back Singer Sri Devanand has given valuable suggestion on the recording aspects.

In order to make to convenient for the devotees ,it is being released on a Pen drive.

This initiative brought to you by MALAYALARAJYAM BOOK DEPOT Vaikom and is offering early bird offer for ₹ 1,000(18% GST Extra) instead of the Cover Price of ₹ 1,500(18% GST Extra).This offer is only for the first 1000 subscription.You can Pre-order the same on our website www.malayalarajyam.in .

Alternately send us the Bank Demand Draft/ Money Order favouring “MALAYALARAJYAM BOOK DEPOT” and snail mail the same to our address below:

MALAYALARAJYAM BOOK DEPOT, WEST GATE, VAIKOM. 686141, Ph: 92498 93537.

“kathA bhAgavatasyApi nityaM bhavati yadgRRihe |

tadgRRihaM tIrtharUpaM hi vasatAM pApanAshanam || 29|”

That house which has the Nitya Parayanam of Bhagavatham that becomes the abode of the Thirtha and all sins are destroyed is the sloka from Padma Purana.

This Audio is dedicated to the Devotees of Srikrishna ശ്രീമദ്സമ്പൂർണ പാരായണം   ഓഡിയോ ആൽബം . വേദവ്യാസ വിരചിതമായ ശ്രീമദ് ഭാഗവതം മുഴുവനും വളരെ വ്യക്തമായും സ്പുടമായും ഭാവാത്മകമായിട്ടും തെറ്റുകൾ ഇല്ലാതെയും ആണ് പാരായണം ചെയുന്നത്.  ഭാഗവതം നിത്യേന കേൾക്കുന്നതിനും മനസ്സിലാക്കുന്നതിനും, പാരായണം അഭ്യസിക്കുന്നതിനും, പ്രാർത്ഥനാ വേളകളിലും ധ്യാനത്തിനും ഈ പാരായണം പ്രയോജനപ്പെടുന്നതാണ്.

Description

ശ്രീവേദവ്യാസ മഹർഷിയാൽവിരചിതമായ ശ്രീമദ് ഭാഗവതം സമ്പൂർണ പാരായണം

*ഓഡിയോ ആൽബം പെൻ ഡ്രൈവ്*

Malayalarajyam Book Depot is creating an opportunity for the devotees to listen to the entire Srimad Bhagavatam through this Pen drive.
This recitation is by Brhamshri Narayana Moorthy a resident of Gurupuram in Kanhangad in Kerala with his crystal-clear voice and clarity in diction. He is an ardent student of Sanskrit from a very young age. He completed his Sanskrit education from Shankara Mutt Kanchipuram and attained the title of “ Salakshana Ganapathi” in Rigveda which is equivalent to M. A. He served as a Veda teacher for 7 Years in Holland “Maharshi Vedic University” of Mahesh Yogi. After his return to India in last 10 years he has been propagating the Vedas as well as conducting the Bhagavatha Saptahas across India.

കാഞ്ഞങ്ങാട്, ഗുരുപുരം സ്വദേശി ആയ ബ്രഹ്മശ്രീ നാരായണ മൂർത്തി, കേൾക്കാൻ ഇമ്പം പകരുന്ന സ്ഫുടതയും  അക്ഷര ശുദ്ധിയോടും കൂടി,  ശ്രീമദ് ഭാഗവതം പാരായണം ചെയ്ത് അവതരിപ്പിക്കുന്നു. ചെറുപ്രായംമുതൽ സംസ്കൃതം സ്വായത്തമാക്കുകയും കാഞ്ചിപുരം ശ്രീ ശങ്കരമഠത്തിൽ വേദാഭ്യാസം ചെയ്ത്, ഋഗ്വേദത്തിൽ ‘സലക്ഷണ ഘനപാഠി’ എന്ന ബിരുദാനന്തര ബിരുദം (MA ക്ക് തുല്യം) നേടുകയും ചെയ്ത വേദ പണ്ഡിതൻ ആണ് ശ്രീ നാരായണ മൂർത്തി.  തുടർന്ന് ശ്രീ മഹേഷ് യോഗിയുടെ, ഹോളണ്ടിൽ ഉള്ള  ‘മഹർഷി വേദിക് യൂണിവേഴ്സിറ്റി’ യിൽ വേദ അധ്യാപകനായി 7 വർഷം സേവനം അനുഷ്ഠിച്ചു. ഭാരതത്തിൽ തിരിച്ചെത്തിയ അദ്ദേഹം, കഴിഞ്ഞ 10 വർഷമായി രാജ്യത്തുടനീളം വേദ പ്രചാരണത്തിലും ഭാഗവത സപ്താഹങ്ങളിൽ ആചാര്യനായും പ്രശോഭിക്കുന്നു.
ശ്രീമദ് ഭഗവതത്തിലെ 61 സ്തുതികൾ ആലാപനം ചെയ്ത് “ശ്രീമദ് ഭാഗവത സ്തുതികൾ” എന്ന ഓഡിയോ സിഡി  റിലീസ് ചെയ്തിട്ടുണ്ട്. സഹൃദയരായ ഭാഗവത പ്രേമികളുടെ ആവശ്യപ്രകാരം”ശ്രീമദ് ഭാഗവതം സമ്പൂർണ പാരായണം ” ഇപ്പോൾ റെക്കോഡിങ് പുരോഗമിച്ചു വരുന്നു. ഭാഗവതം നിത്യേന കേൾക്കുന്നതിനും മനസ്സിലാക്കുന്നതിനും, പാരായണം അഭ്യസിക്കുന്നതിനും, യാത്രാ വേളകളിലും,പ്രാർത്ഥനാ വേളകളിലും ധ്യാനത്തിനും ഈ പാരായണ ഓഡിയോ ആൽബം പ്രയോജനപ്പെടുന്നതാണ്.
പാരായണത്തിന്  ഇമ്പം പകരുന്നതിന്‌ പ്രശസ്ത വീണ വിദ്വാൻ മുടികൊണ്ടാൻ രമേശിന്റെ  പ്രിയശിഷ്യൻ ശ്രീ വൈക്കം ശ്രീജിത്ത്  മൂത്തത് വീണ മീട്ടിയത്  ആൽബത്തിനു മാറ്റ് കൂട്ടുന്നു.
ഈ ഓഡിയോ ആൽബം  രൂപകൽപന ചെയ്യുന്നതിന് വിലയേറിയ ഉപദേശങ്ങൾ നല്‌കി സഹായിച്ചത്  പ്രശസ്ത പിന്നണി ഗായകൻ ശ്രീ  വി ദേവാനന്ദ് ആണ്.
ഉപയോഗ സൗകര്യത്തിന് പെൻഡ്രൈവിൽ ആണ് ഈ ആൽബം വിപണിയിൽ എത്തിക്കുന്നത്‌ മലയാളരാജ്യം ബുക്ക് ഡിപ്പോ യുടെ ഈ സംരംഭം ₹1500* മുഖവിലയുള്ള ഈ പെൻഡ്രൈവ് ആദ്യം പണമടച്ചു രെജിസ്റ്റർ ചെയ്യുന്ന 1000 പേർക്ക് ₹1000* നിരക്കിൽ  ലഭ്യമാക്കുന്നതാണ്. (*GST പുറമെ) 2020 ജനുവരി 14 ന് ആണ് പെൻ ഡ്രൈവ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്.

പ്രീ ഓർഡർ ബുക്കിംഗ് നിബന്ധനകൾ

*മലയാളരാജ്യം ബുക്ക് ഡിപ്പോ*
*ശ്രീമദ് ഭാഗവതം*
സമ്പൂർണ പാരായണം ഓഡിയോ ആൽബം പെൻഡ്രൈവ്

1. ശ്രീമദ് ഭാഗവതംസമ്പൂർണ പാരായണം ഓഡിയോ ആൽബം പെൻഡ്രൈവ് മുഖവില ₹1500*. ആദ്യം പണമടച്ചു ബുക്ക് ചെയുന്ന 1000 പേർക്ക്‌
₹1000* (*GST പുറമെ)

2. www.malayalarajyam.in എന്ന ഞങ്ങളുടെ website ൽ പണം അടച്ച് മേൽവിലാസവും വിവരങ്ങളും നൽകി രശിത് പ്രിന്റ് ഔട്ട് എടുത്തു സൂക്ഷിക്കാവുന്നതാണ്.
MALAYALARAJYAM BOOK DEPOT,WEST GATE,
VAIKOM. 686141
Ph: 92498 93537. എന്ന വിലാസത്തിൽ മാറാവുന്ന ബാങ്ക് ഡ്രാഫ്റ്റ്/ MO അയച്ചോ പ്രീ ഓർഡർ ആയി ഈ പെൻ ഡ്രൈവ് ആൽബം ബുക്ക് ചെയ്യുന്നവർക്ക് രസീത്‌ ഇന്ത്യാ പോസ്റ്റിൽ അയച്ചുതരുന്നതാണ്. ചെക്ക് സ്വീകരിക്കുന്നതല്ല എന്ന് പ്രത്യേകം ശ്രദ്ധിക്കാൻ അപേക്ഷ.

3 ശ്രീമദ് ഭാഗവതംസമ്പൂർണ പാരായണം ഓഡിയോ ആൽബം പെൻഡ്രൈവ് 2020 ജനുവരി 14 ന് ആണ് പെൻ ഡ്രൈവ് റിലീസ് ചെയ്യുവാനും ജനുവരി 20 മുതൽ വിതരണം ചെയ്യുവാനും ആണ് നിശ്ചയിച്ചിരിക്കുന്നത്

4. ഈ  ഓഡിയോ ആൽബത്തിന്റെ റിലീസിങ് ഉം വിതരണവും സംബന്ധിച്ചുള്ള വിവരങ്ങൾ www.malayalarajyam.in എന്ന ഞങ്ങളുടെ വെബ്സൈറ്റ് ൽ കൂടി ലഭ്യമായിരിക്കും.

5.പ്രീ ഓർഡർ ബുക്കിംഗ് പ്രകാരം പണം അടക്കുന്നവർക്ക് വിതരണ തീയത്തിക്കുള്ളിൽ 3 മാസത്തിനകം പെൻഡ്രൈവ് ഇന്ത്യാ പോസ്റ്റ്‌ൽ അയച്ചു കൊടുക്കുന്നതാണ്. വിതരണ തീയതിക്ക് ശേഷം 6 മാസത്തിനുള്ളിൽ പെൻ ഡ്രൈവ് കിട്ടി എന്ന് ഉപഭോക്താക്കൾ ഉറപ്പുവരുത്തേണ്ടതാണ്.അതിനു ശേഷം പെൻ ഡ്രൈവ് സ്റ്റോക്ക് ഉണ്ടായിക്കോളണം എന്നില്ല. മാത്രമല്ല അതിനു ശേഷം പ്രസ്തുത പെൻ ഡ്രൈവ് സ്റ്റോക്ക് സൂക്ഷിക്കുവാൻ പ്രസാധകൻബാധ്യസ്ഥനും ആയിരിക്കില്ല.  വിതരണ തീയതിക്ക് ശേഷം 6 മാസത്തിനു ശേഷമുള്ള അവകാശവാദങ്ങൾ സ്വീകാര്യമായിരിക്കുകയില്ല

6. മലയാളരാജ്യം ബുക്ക് ഡിപ്പോയുടെ പ്രീ ഓർഡർ ബുക്കിംഗ്‌ ആയ ശ്രീമദ് ഭാഗവതം സമ്പൂർണ പാരായണം  ഓഡിയോ ആൽബം പെൻഡ്രൈവ് ആവശ്യമെങ്കിൽ പുതിയ പേര് ഉപയോഗിക്കുവാൻ മലയാളരാജ്യം ബുക്ക് ഡിപ്പോക്ക് അധികാരം ഉണ്ടായിരിക്കും

7. പ്രകൃതിക്ഷോഭമോ ഞങ്ങളുടെ നിയന്ത്രണത്തിൽ അല്ലാത്ത മറ്റു കാര്യങ്ങളാലോ പെൻഡ്രൈവ് റിലീസ് ചെയ്യാൻ കഴിയാതെ വന്നാൽ പണമടച്ചിട്ടുള്ള അംഗങ്ങൾക്ക് അടച്ച മുഴുവനും തുകയും പ്രസാധകൻ തിരിച്ചു നൽകുന്നതായിരിക്കും.

8. ഇന്ത്യയിൽ പ്രീ ഓർഡർ ബുക്ക്‌ ചെയ്യുന്നവർക്ക്  ഇന്ത്യയുടെ രാഷ്ട്രപരിധിക്കുള്ളിൽ മാത്രമേ പെൻഡ്രൈവ് വിതരണം ഉണ്ടായിരിക്കുകയുള്ളൂ. വിദേശ രാജ്യങ്ങളിൽ അയക്കുന്നതിനുള്ള തപാൽ ചിലവ് ഉപഭോക്താവ് വഹിക്കേണ്ടതാണ്.

9. താങ്കൾ തന്നിട്ടുള്ള മേൽവിലാസം, ഫോണ് നമ്പർ, e.mail എന്നിവ മലയാളരാജ്യം ബുക്ക് ഡിപ്പോയുടെ മറ്റ് പദ്ധതിയുടെ വിവരങ്ങൾ അറിയിക്കുവാൻ ഉപയോഗിക്കുന്നതാണ്.

10.  പണം അടക്കുന്ന തീയതിക്കാനുസരിച്ചായിരിക്കും പെൻഡ്രൈവ് വിതരണം ക്രമീകരിക്കുന്നത്.

11.  ഞങ്ങളുടെ നിയന്ത്രണത്തിൽ അല്ലാത്ത ഏതെങ്കിലും കാരണങ്ങൾ കൊണ്ട് തടസം നേരിട്ടാൽവിതരണ തീയതിക്ക് മാറ്റം വരുത്തുവാനുള്ള അധികാരം മലയാളരാജ്യം ബുക്ക് ഡിപ്പോയിൽ  നിക്ഷിപ്തമാണ്.

12 ഈ പദ്ധതിയിലേക്ക് അടച്ച പണം മടക്കി തരികയോ മറ്റ് പദ്ധതിയിലേക്ക് വകവെച്ചു തരികയോ ചെയ്യുന്നതല്ല.

13.  പാഠഭേദങ്ങളോ കുറവുകളോ കടന്നു കൂടിയാൽ പ്രസാധകൻ ഉത്തരവാദി ആയിരിക്കുകയില്ല.

14.  നിലവിൽ ഉള്ള വ്യവസ്ഥകൾ മാറ്റാനുള്ള അവകാശം മലയാളരാജ്യം ബുക്ക് ഡിപ്പോക്ക് ആണ്.

Additional information

Weight 100 g

Reviews

There are no reviews yet.

Be the first to review “Srimad Bhagavatam Audio Pendrive”

Your email address will not be published. Required fields are marked *

WhatsApp chat