fbpx

Shop Your Malayalam Books Now

Home Novel Polio Malayalam Play by John T Vekkan and Vaikom Bhasi

Polio Malayalam Play by John T Vekkan and Vaikom Bhasi

190.00

Polio Malayalam Play book

by John T Vekkan and Vaikom Bhasi

10 in stock

Description

Polio Malayalam Play book is a wonderful drama narrative by John T Vekkan along with Vaikom Bhasi. The book directly pointing to the disadvantages and flaws of polio vaccination movements happned lately in India.

1997-ൽ ഒരു രാജ്യത്തെ അഞ്ചു വയസ്സിൽ താഴെയുള്ള മുഴുവൻ കുട്ടികൾക്കും സൗജന്യമായി പോളിയോ വാക്സിൻ നല്കാൻ ഉത്തരവിട്ട കേന്ദ്ര സർക്കാരിൻറെ medical policyക്കെതിരേ പ്രതികരണം നടത്തിയ ആദ്യത്തെ നാടകം. പ്രേക്ഷകരുടെയും വായനക്കാരുടെയും വമ്പിച്ച പിന്തുണ നേടിയ നാടകം.
ഇന്ത്യയിൽ ഇത്രമാത്രം മാധ്യമശ്രദ്ധ മറ്റൊരു നാടകമില്ല.
അവതരിപ്പിച്ച വേദികളിലെല്ലാം ഗൗരവതരമായി ചർച്ച ചെയ്യുപ്പടുകയും സർക്കാർതലത്തിൽ നാടകനിരോധനത്തിന് ശ്രമം നടത്തിയ നാടകം.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ
സമീപകാലത്ത് കുട്ടികൾക്ക് നല്കിയ സൗജന്യ വാക്സിനുകൾക്കെതിരായി ആരോഗ്യരംഗത്തെ വിദഗ്ധരുടെ പ്രതികരണങ്ങൾക്ക് പതിറ്റാണ്ടുകൾക്ക് മുന്നേ നാടകത്തിലൂടെ പ്രതികരിച്ച ക്രാന്തദർശികളായ രണ്ടു നാടകകൃത്തുക്കളുടെ നാടകം…

Polio Malayalam Play book details

1/8 demi size, 240 pages
Cover with rapper
Natural Shade
Light weight paper

Reviews

There are no reviews yet.

Be the first to review “Polio Malayalam Play by John T Vekkan and Vaikom Bhasi”

Your email address will not be published. Required fields are marked *

WhatsApp chat