പ്രസാധകർ: മലയാളരാജ്യം ബുക്ക് ഡിപ്പോ
ശിവസ്തോത്ര മഞ്ജരി
₹10.00
195 in stock
ശിവസ്തോത്രമഞ്ജരി, മഹാദേവനെ കുറിച്ചുള്ള സംസ്കൃതത്തിലും മലയാളത്തിലും ലഭ്യമായ ഒരുവിധം എല്ലാ സ്തോത്ര കൃതികളും ചേർന്ന പുസ്തകമാണ് ഇത്. പഞ്ചാക്ഷരങ്ങൾ, ഷട്ക്കങ്ങൾ, അഷ്ടകങ്ങൾ തുടങ്ങി ശങ്കരാചാര്യ കൃതങ്ങൾ ആയിട്ടുള്ള നിരവധി സ്തോത്രങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ശിവസ്തോത്രമഞ്ജരി, മഹാദേവനെ കുറിച്ചുള്ള സംസ്കൃതത്തിലും മലയാളത്തിലും ലഭ്യമായ ഒരുവിധം എല്ലാ സ്തോത്ര കൃതികളും ചേർന്ന പുസ്തകമാണ് ഇത്. പഞ്ചാക്ഷരങ്ങൾ, ഷട്ക്കങ്ങൾ, അഷ്ടകങ്ങൾ തുടങ്ങി ശങ്കരാചാര്യ കൃതങ്ങൾ ആയിട്ടുള്ള നിരവധി സ്തോത്രങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചെമ്പിൽ ശ്രീ എൻ ബി പണിക്കർ എന്ന സംസ്കൃത പണ്ഡിതൻ പരിശോധിച്ച് പിഴ തീർത്ത പതിപ്പാണ് ഇത്. വൈക്കം മലയാള രാജ്യം ബുക്ക് ഡിപ്പോ ആണ് പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത്.
Reviews
There are no reviews yet.