വാസ്തുകൗമുദി
₹160.00
2 in stock
ഒരു ഭവനം നന്നായി പണി ചെയ്തു എന്ന് പറയണമെങ്കിൽ അത് സ്ഥാനം മുതൽ സൂചകരം വരെ അവസാനം വരെ ഓരോന്നിനും പ്രത്യേകമായി സമ്പൂർണ്ണമായും ശില്പശാസ്ത്രപ്രകാരമുള്ള അളവുകൾ മുഹൂർത്തങ്ങൾ നക്ഷത്രഫലങ്ങൾ ഭൂപ്രകൃതികൾ ഭൂലക്ഷണങ്ങൾ മുതലായി പലതും ശുഭമായിരിക്കണം വൈദ്യശാസ്ത്രം പോലെ അനേക വർഷങ്ങളിലെ അനുഭവസാദൃശ്യത്തെ പരിഗണിച്ച് മഹാപണ്ഡിതന്മാർ ഓരോ ദേശത്തിനും രൂപീകരിച്ചിട്ടുള്ള പ്രമാണങ്ങൾ ചേർത്ത് തണ്ണീർമുക്കം വികെ വാസു ആചാരി രചിച്ചതാണ് തണ്ണീർമുക്കം വാസു ആചാരിയെ ശില്പകലാ ലോകത്തിന് മറക്കുവാൻ കഴിയില്ല അതുപോലെതന്നെ നിത്യഹരിതമാണ്
ഒരു ഭവനം നന്നായി പണി ചെയ്തു എന്ന് പറയണമെങ്കിൽ അത് സ്ഥാനം മുതൽ സൂചകരം വരെ അവസാനം വരെ ഓരോന്നിനും പ്രത്യേകമായി സമ്പൂർണ്ണമായും ശില്പശാസ്ത്രപ്രകാരമുള്ള അളവുകൾ മുഹൂർത്തങ്ങൾ നക്ഷത്രഫലങ്ങൾ ഭൂപ്രകൃതികൾ ഭൂലക്ഷണങ്ങൾ മുതലായി പലതും ശുഭമായിരിക്കണം വൈദ്യശാസ്ത്രം പോലെ അനേക വർഷങ്ങളിലെ അനുഭവസാദൃശ്യത്തെ പരിഗണിച്ച് മഹാപണ്ഡിതന്മാർ ഓരോ ദേശത്തിനും രൂപീകരിച്ചിട്ടുള്ള പ്രമാണങ്ങൾ ചേർത്ത് തണ്ണീർമുക്കം വികെ വാസു ആചാരി രചിച്ചതാണ് തണ്ണീർമുക്കം വാസു ആചാരിയെ ശില്പകലാ ലോകത്തിന് മറക്കുവാൻ കഴിയില്ല അതുപോലെതന്നെ നിത്യഹരിതമാണ് അദ്ദേഹത്തിന്റെ വാസ്തു കൗമുദി അക്ഷരം കൂട്ടി വായിക്കാൻ മാത്രം അറിയാവുന്നവർക്കും ഒരുപാട് ശില്പശാസ്ത്ര രംഗങ്ങൾ വായിച്ചു വിഷമിക്കുന്നവർക്കും ഈ ഒരൊറ്റ ഗ്രന്ഥം കൊണ്ട് തന്നെ ശില്പി ശാസ്ത്രത്തിന്റെ അടിത്തട്ടു വരെ മനസ്സിലാക്കാം തണ്ണീർമുക്കം വാസു ആചാരി എഴുതിയ വാസ്തുകൗമുദി സാധാരണക്കാർക്കും പ്രൊഫഷണൽ കരകൗശല വിദഗ്ധർക്കും വേണ്ടി ലളിതമായ മലയാളത്തിൽ നന്നായി എഴുതിയിരിക്കുന്നു. ശിൽപങ്ങളും മികച്ച രീതിയിൽ നിർമ്മിക്കാനുള്ള ആശയങ്ങളും കരകൗശലവിദ്യ പഠിക്കാൻ വാസ്തുകൗമുദി നിങ്ങളെ സഹായിക്കും.
Reviews
There are no reviews yet.