അദ്ധ്യാത്മജീവിതം
₹330.00
10 in stock
സ്വാമി യതീശ്വരാനന്ദജിയുടെ ‘ധ്യാനവും ആത്മീയ ജീവിതവും’ എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് അദ്ധ്യാത്മജീവിതം. ഭാരതത്തിലും വിദേശങ്ങളിലും ആയി അദ്ധ്യാത്മസാധകർക്ക് നൽകിയ ഉപദേശങ്ങളും അവരുടെ സംശയങ്ങൾക്കുള്ള സമാധാനവുമാണ് പ്രധാനമായി ഇതിലേ ഉള്ളടക്കം.
സ്വാമി യതീശ്വരാനന്ദജിയുടെ 'ധ്യാനവും ആത്മീയ ജീവിതവും' എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് അദ്ധ്യാത്മജീവിതം. ഭാരതത്തിലും വിദേശങ്ങളിലും ആയി അദ്ധ്യാത്മസാധകർക്ക് നൽകിയ ഉപദേശങ്ങളും അവരുടെ സംശയങ്ങൾക്കുള്ള സമാധാനവുമാണ് പ്രധാനമായി ഇതിലേ ഉള്ളടക്കം. സാധകൻ മാർക്ക് "ശ്രീരാമകൃഷ്ണ വചനാമൃതം" പോലെ നിത്യപാരായണത്തിനും മനനത്തിനും ആത്മ പരിശോധനയ്ക്കും ഉതകുന്ന ഒരു അപൂർവ്വ ഗ്രന്ഥമാണ് അദ്ധ്യാത്മജീവിതം അദ്ധ്യാത്മജീവിതത്തിൽ ആത്മീയതയും ആത്മീയ ഉപദേശങ്ങളും നന്നായി ചിത്രീകരിച്ചിരിക്കുന്നു; എല്ലാത്തരം ആത്മീയ അന്വേഷകർക്കും ഇത് ഏറ്റവും മികച്ച ഒരു പുസ്തകം ആണ് . നിങ്ങൾ ഒരു തുടക്കക്കാരനായാലും ആത്മീയ ഗുരുവായാലും നിങ്ങൾ ആത്മീയതയിൽ അലഞ്ഞുതിരിയുന്ന ആളാണെങ്കിൽ, ആർക്കും മനസ്സിലാകുന്ന രീതിയിൽ എഴുതിയിരിക്കുന്നതിനാൽ നിങ്ങൾക്ക് എല്ലായ്പ്പോഴും അദ്ധ്യാത്മജീവിതം തിരഞ്ഞെടുക്കാം.
ശ്രീ എസ് വി ഉണ്ണികൃഷ്ണൻ പുസ്തകത്തിന്റെ പരിഭാഷ മലയാളത്തിലേക്ക് നിർവഹിച്ചിരിക്കുന്നു.
Reviews
There are no reviews yet.