Anju Sthothrangal അഞ്ചു സ്തോത്രങ്ങൾ

40.00

4 in stock

അർത്ഥ ബോധമില്ലാതെയുള്ള സ്തോത്രപാരായണം തന്നെ മനസ്സിന് ശാന്തിയും ആനന്ദവും നൽകാൻ പര്യാപ്തമാണ് അങ്ങനെയിരിക്കെ അർത്ഥ ബോധത്തോടെയുള്ള പാരായണം അവാജ്യമായ ആനന്ദം നൽകുന്നതാണ് അത് അനുഭവിച്ചറിയേണ്ടത് തന്നെയാണ്.

Publisher

അർത്ഥ ബോധമില്ലാതെയുള്ള സ്തോത്രപാരായണം തന്നെ മനസ്സിന് ശാന്തിയും ആനന്ദവും നൽകാൻ പര്യാപ്തമാണ് അങ്ങനെയിരിക്കെ അർത്ഥ ബോധത്തോടെയുള്ള പാരായണം അവാജ്യമായ ആനന്ദം നൽകുന്നതാണ് അത് അനുഭവിച്ചറിയേണ്ടത് തന്നെയാണ്. ഈ പുസ്തകത്തിൽ വ്യാഖ്യാനത്തോടെ പ്രസിദ്ധീകരിച്ചിരിക്കുന്ന ശ്ലോകങ്ങൾ അർത്ഥബോധത്തോടെയുള്ള സ്തോത്രപാരായണത്തിന് സഹായകരമാകും.
ശ്രീ ശങ്കരാചാര്യൻ എഴുതിയ അഞ്ച് സ്തോത്രങ്ങൾ ഈ പുസ്തകത്തിലുണ്ട്. കൽപ്പശാഖി സ്‌തോത്രം, ആനന്ദലഹരി സ്‌തോത്രം, വാഗീശി സ്‌തോത്രം, കല്യാണവൃഷ്‌ടി സ്‌തോത്രം, മന്ത്രമാതൃകപുഷ്‌പമാല സ്‌തോത്രം എന്നിവയാണ്‌ അഞ്ചു സ്‌തോത്രങ്ങളിൽ വിവർത്തനം ചെയ്‌ത സ്‌തോത്രങ്ങൾ. അമ്പാടി മീനാക്ഷി അമ്മയാണ്  പരിഭാഷ.

Reviews

There are no reviews yet.

Be the first to review “Anju Sthothrangal അഞ്ചു സ്തോത്രങ്ങൾ”

Your email address will not be published. Required fields are marked *

WhatsApp chat