Devi Mahatmyam ദേവീമാഹാത്മ്യം
₹140.00
7 in stock
ദേവി മാഹാത്മ്യം ഹിന്ദുക്കൾക്ക്, വിശേഷിച്ചും ദേവി ഉപാസകന്മാർക്ക് അതിവിശിഷ്ടമായ ഒരു ഗ്രന്ഥമാണ്. ദുർഗാസപ്തശതി എന്നും ചണ്ഡി എന്നും അതിന് വേറെയും പേരുകളുണ്ട്. ദുരിത ദൂരീകരണവും സമ്പത്ത് പ്രാപ്തിയുമാണ് ദേവി പ്രസാദം കൊണ്ട് ഭക്തന്മാർ അഭിലഷിക്കുന്നത്.
ദേവി മാഹാത്മ്യം ഹിന്ദുക്കൾക്ക്, വിശേഷിച്ചും ദേവി ഉപാസകന്മാർക്ക് അതിവിശിഷ്ടമായ ഒരു ഗ്രന്ഥമാണ്. ദുർഗാസപ്തശതി എന്നും ചണ്ഡി എന്നും അതിന് വേറെയും പേരുകളുണ്ട്. ദുരിത ദൂരീകരണവും സമ്പത്ത് പ്രാപ്തിയുമാണ് ദേവി പ്രസാദം കൊണ്ട് ഭക്തന്മാർ അഭിലക്ഷിക്കുന്നത്. സർവ്വകാമവരേശ്വരിയായ മഹാമായ നിഷ്കാമഭക്തന് മുക്തിയും നൽകുന്നു. ഇഷ്ട സിദ്ധിക്ക് ദുർഗയെ പോലെ സം സേവ്യയായി ഒരു ദേവത ഇല്ല. ദേവിയെ ആരാധിക്കാൻ ദേവി മാഹത്മ്യത്തിന് തുല്യം ഒരു പുസ്തകവുമില്ല. ഇത്ര ശ്രേഷ്ഠമായ ദേവീമാഹാത്മ്യം ലളിത മലയാള ഭാഷയിൽ വ്യാഖ്യാനം ചെയ്ത് അനുവാചകരിൽ എത്തിച്ചിരിക്കുന്നത് ശ്രീരാമകൃഷ്ണാശ്രമത്തിലെ സിദ്ധിനാഥാനന്ദ സ്വാമിയാണ് .
Reviews
There are no reviews yet.