Laghuvasudevamananam ലഘുവാസുദേവമനനം

24.00

Out of stock

വേദാന്തത്തിന്റെ മകുട മണിയായി പ്രശോഭിക്കുന്ന, അദ്വൈതത്തെ അസന്നിഗ്ധമായി പ്രഖ്യാപിക്കുന്ന ശങ്കരഭാഷ്യങ്ങളുടെ ആശയങ്ങൾ, സാധാരണക്കാർക്ക് കൂടി പ്രകരണ ഗ്രന്ഥങ്ങൾ വഴി ഗ്രഹിക്കുന്നതിന് സാധിക്കുന്നു.

Publisher

വേദാന്തത്തിന്റെ മകുട മണിയായി പ്രശോഭിക്കുന്ന അദ്വൈതത്തെ അസന്നിഗ്ധമായി പ്രഖ്യാപിക്കുന്ന ശങ്കരഭാഷ്യങ്ങളുടെ ആശയങ്ങൾ സാധാരണക്കാർക്ക് കൂടി പ്രകരണ ഗ്രന്ഥങ്ങൾ വഴി ഗ്രഹിക്കുന്നതിന് സാധിക്കുന്നു. അദ്ധ്യാത്മശാസ്ത്രത്തിലെ വിഷയങ്ങൾ സാങ്കേതിക ശബ്ദങ്ങളുടെ ജടിലത കൂടാതെ അവയിൽ വിവരിക്കുന്നുണ്ടെങ്കിലും അവയിലേക്ക് പ്രവേശിക്കുവാൻ ചില അടിസ്ഥാന തത്വങ്ങൾ അറിയേണ്ടതുണ്ട് ആ തത്വങ്ങളെ പറ്റി ക്രമാനുഗതമായും ലളിതമായും സോദാഹരണം പ്രതിപാദിക്കുന്ന ഒരു വിശിഷ്ട ഗ്രന്ഥമാണ് ലഘു വാസുദേവ മനനം. ഈ പുസ്തകം സ്വാമി മൃഡാനന്ദ മലയാളത്തിൽ ഗദ്യ രൂപേണ പരിഭാഷപ്പെടുത്തിയിരിക്കുന്നു

Reviews

There are no reviews yet.

Be the first to review “Laghuvasudevamananam ലഘുവാസുദേവമനനം”

Your email address will not be published. Required fields are marked *

WhatsApp chat