Manassum Atinte Niyathranavum മനസ്സും അതിന്റെ നിയത്രണവും
₹50.00
10 in stock
മനസ്സും അതിന്റെ നിയത്രണം എന്ന വിഷയത്തെ കുറിച്ച് സ്വാമി ബുദ്ധാനന്ദ എഴുതിയ ഒരു ആത്മീയ ഗ്രന്ഥമാണ് മനസ്സും അതിന്റെ നിയന്ത്രണവും.
മനസ്സും അതിന്റെ നിയത്രണം എന്ന വിഷയത്തെ കുറിച്ച് സ്വാമി ബുദ്ധാനന്ദ എഴുതിയ ഒരു ആത്മീയ ഗ്രന്ഥമാണ് മനസ്സും അതിന്റെ നിയന്ത്രണവും. ഇന്ന് ലോകത്തിന്റെ മുഴുവൻ ശ്രദ്ധയെ ആകർഷിക്കുന്ന ഒരു വിഷയമാണ് മനോനിയന്ത്രണം ഒരു വ്യക്തിയുടെയോ സമുദായത്തിന്റെയോ ഉന്നമനവും ലക്ഷ്യപ്രാപ്തിയും മനോനിയന്ത്രണത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത് എന്നാൽ ഈ നിയന്ത്രണം അത്ര സുഖകരമായ ഒന്നല്ല മനസ്സിൽ നിലനിർത്തുന്ന സുഖവും സ്വസ്ഥതയുമാണ് ശരീരത്തിന്റെ ആരോഗ്യത്തിന് കൂടി കാരണമാകുന്നത്. മനോനിയന്ത്രണം സുഖകരമാക്കാനുള്ള മാർഗ്ഗങ്ങളെ പറ്റി വിവരിക്കുന്ന ഈ പുസ്തകം ജാതിമത വ്യത്യാസമില്ലാതെ എല്ലാവരും അറിഞ്ഞിരിക്കേണ്ടതും ആചരണത്തിൽ വരുത്തേണ്ടതുമായ കാര്യങ്ങളെപ്പറ്റി വിശദമായി പ്രതിപാദിക്കുന്നു. ശാന്തിയും സമാധാനവും ആഗ്രഹിക്കുന്ന എല്ലാവരും ശ്രദ്ധാപൂർവ്വം പഠിച്ചിരിക്കേണ്ട ഒരു വിശിഷ്ട ഗ്രന്ഥമാണിത്. ഈ പുസ്തകത്തിന്റെ മലയാള വിവർത്തനം പ്രൊഫസർ. വി. ഗോപിനാഥൻ നിർവഹിച്ചിരിക്കുന്നു.
Reviews
There are no reviews yet.