പ്രസാധകർ: ശ്രീരാമകൃഷ്ണമഠം പുറനാട്ടുകര
Panchadalam പഞ്ചദളം
₹45.00
10 in stock
തങ്ങളുടെ നിസ്വാർത്ഥ സ്നേഹവും സുഗന്ധമുള്ള വ്യക്തിത്വവും കൊണ്ട് ഭാരതീയ സ്ത്രീകൾക്ക് ആശയം ആവേശവും നൽകുന്ന അഞ്ച് ആധുനിക മഹതികളുടെ വൈവിധ്യമാർന്ന ജീവചരിത്രം ആണിത്.
തങ്ങളുടെ നിസ്വാർത്ഥ സ്നേഹവും സുഗന്ധമുള്ള വ്യക്തിത്വവും കൊണ്ട് ഭാരതീയ സ്ത്രീകൾക്ക് ആശയം ആവേശവും നൽകുന്ന അഞ്ച് ആധുനിക മഹതികളുടെ വൈവിധ്യമാർന്ന ജീവചരിത്രം ആണിത്. ശ്രീരാമകൃഷ്ണ ദേവന്റെ ശിഷ്യകളോ സമകാലികരോ ആണ് മിക്കവരും. സ്ത്രീകൾക്ക് ആധ്യാത്മികമായും സാമൂഹ്യമായും എങ്ങനെ പ്രവർത്തിക്കാം എന്നും ഉയരാമെന്നും ഈ ജീവചരിത്രങ്ങൾ കാട്ടിത്തരുന്നു. പ്രവാജിക ധീരാപ്രാണയാണ് പുസ്തകം സമാഹരിച്ചിട്ടുള്ളത്
Reviews
There are no reviews yet.