Purusha Suktavum Narayana Suktavum പുരുഷസൂക്തവും നാരായണസൂക്തവും

25.00

6 in stock

മനുഷ്യനെ മോഹിപ്പിച്ച് തെറ്റിൽ നിന്നും തെറ്റിലേക്ക് നയിച്ച് ജീവിതത്തെ ദുരിതമയമാക്കി തീർക്കുന്ന ഇന്ദ്രിയ മനസ്സുകളെ സംസ്കരിച്ച് സത്യഗ്രഹണത്തിന് സമർത്ഥങ്ങളാക്കി തീർക്കുവാൻ പലതരം ഉപാസനകൾ ഉണ്ട്. അവയിൽ ഏറ്റവും സുഗമമായ ഉപാസനയാണ് ജപസാധന.

Publisher

മനുഷ്യനെ മോഹിപ്പിച്ച് തെറ്റിൽ നിന്നും തെറ്റിലേക്ക് നയിച്ച് ജീവിതത്തെ ദുരിതമയമാക്കി തീർക്കുന്ന ഇന്ദ്രിയ മനസ്സുകളെ സംസ്കരിച്ച് സത്യഗ്രഹണത്തിന് സമർത്ഥങ്ങളാക്കി തീർക്കുവാൻ പലതരം ഉപാസനകൾ ഉണ്ട്. അവയിൽ ഏറ്റവും സുഗമമായ ഉപാസനയാണ് ജപസാധന. മന്ത്ര ദൃഷ്ടാക്കളായ ഋഷ്യീശ്വരന്മാർ സാധകന്മാരുടെ ഉപയോഗത്തിനായി പല മന്ത്രങ്ങളും നിർദ്ദേശിച്ചിട്ടുണ്ട് അവയിൽ അതിവിശിഷ്ടമായ രണ്ടു മന്ത്രസമുച്ചയങ്ങളാണ് പുരുഷസൂക്തവും നാരായണസൂക്തവും നിത്യജപം കൊണ്ട് സിദ്ധി - ചിത്തശുദ്ധി - വരുത്തുവാൻ ഇവ രണ്ടും സാധകന്മാരെ സഹായിക്കുന്നു. ഈ രണ്ടു മന്ത്ര സൂക്തങ്ങളുടെ ലഘു വ്യാഖ്യാനമാണ് "പുരുഷസൂക്തവും നാരായണസൂക്തവും" എന്ന പുസ്തകം. ശ്രീരാമകൃഷ്ണ ആശ്രമത്തിലെ പ്രശസ്തനായ സന്യാസി ശ്രേഷ്ഠനായിരുന്ന മൃഢാനന്ദ സ്വാമികളാണ് വ്യാഖ്യാതാവ്

Reviews

There are no reviews yet.

Be the first to review “Purusha Suktavum Narayana Suktavum പുരുഷസൂക്തവും നാരായണസൂക്തവും”

Your email address will not be published. Required fields are marked *

WhatsApp chat