നവഗ്രഹനമസ്ക്കാര
₹30.00
6 in stock
ഭാരതീയ തത്വസംഹിത പ്രകാരം മനുഷ്യന്റെ ദൈനംദിന ജീവിതത്തെ സുര്യാദി നവഗ്രഹങ്ങൾ സ്വാധീനം ചെലുത്തുന്നതായി വിശ്വസിക്കപ്പെടുന്നു. ആഗ്രഹങ്ങളുടെ ചലനത്തിൽ വരുന്ന ദോഷ ദുരിതങ്ങൾ നിവാരണം ചെയ്യുന്നതിനായി ഓരോ ഗ്രഹങ്ങളെയും പ്രീതിപ്പെടുത്തേണ്ടത് നല്ലതാണെന്ന് വിശ്വസിച്ചിരുന്നു.
ഭാരതീയ തത്വസംഹിത പ്രകാരം മനുഷ്യന്റെ ദൈനംദിന ജീവിതത്തെ സുര്യാദി നവഗ്രഹങ്ങൾ സ്വാധീനം ചെലുത്തുന്നതായി വിശ്വസിക്കപ്പെടുന്നു. ആഗ്രഹങ്ങളുടെ ചലനത്തിൽ വരുന്ന ദോഷ ദുരിതങ്ങൾ നിവാരണം ചെയ്യുന്നതിനായി ഓരോ ഗ്രഹങ്ങളെയും പ്രീതിപ്പെടുത്തേണ്ടത് നല്ലതാണെന്ന് വിശ്വസിച്ചിരുന്നു. ഓരോ ഗ്രഹങ്ങളുടെയും സ്തോത്രങ്ങൾ അതിനായി തയ്യാറാക്കിയിട്ടുണ്ട്. നവഗ്രഹനമസ്ക്കാരത്തിൽ നവഗ്രഹങ്ങളുടെ ദൈനംദിന പ്രാർത്ഥനകൾ ഉൾപ്പെടുന്നുഈ പുസ്തകം പ്രസിദ്ധീകരിച്ചത് ആർ.എസ്. വാദ്ധ്യാർ & സൺസ് ആണ്. പുസ്തകം സമാഹരിച്ച് പരിശോധിച്ചു തയ്യാറാക്കിയത് എൽ. അനന്തരാമശാസ്ത്രികൾ ആണ് .
Reviews
There are no reviews yet.