മഹാന്യാസ: (സസ്വര:)

(1 customer review)

80.00

3 in stock

ഭാരതീയ പൂജാ സമ്പ്രദായത്തിൽ ശ്രീ മഹേശ്വരനെ ആരാധിക്കുന്നതിന് പലവിധമായ സ്തോത്രങ്ങളും മറ്റും ഉണ്ടെങ്കിലും നമസ്കാരം കൊണ്ടുതന്നെ പരമേശ്വരൻ പ്രസന്നനായിത്തീരുന്നു എന്ന ബോധിപ്പിക്കുന്ന ശ്രീ രുദ്ര പ്രശ്നത്തിന് ഒരു പ്രത്യേകതയുണ്ട് ശ്രീരുദ്രത്തിൽ കാണുന്ന നമ: എന്ന പദം പരമേശ്വരനെ പ്രീതിപ്പെടുത്തുന്നതിനുള്ള എളുപ്പവഴിയെ കാണിക്കുന്നു.

Publisher

ഭാരതീയ പൂജാ സമ്പ്രദായത്തിൽ ശ്രീ മഹേശ്വരനെ ആരാധിക്കുന്നതിന് പലവിധമായ സ്തോത്രങ്ങളും മറ്റും ഉണ്ടെങ്കിലും നമസ്കാരം കൊണ്ടുതന്നെ പരമേശ്വരൻ പ്രസന്നനായിത്തീരുന്നു എന്ന ബോധിപ്പിക്കുന്ന ശ്രീ രുദ്ര പ്രശ്നത്തിന് ഒരു പ്രത്യേകതയുണ്ട് ശ്രീരുദ്രത്തിൽ കാണുന്ന നമ: എന്ന പദം പരമേശ്വരനെ പ്രീതിപ്പെടുത്തുന്നതിനുള്ള എളുപ്പവഴിയെ കാണിക്കുന്നു. പൂജ അർച്ചന, നമസ്കാരം, ഹോമം, അഭിഷേകം മുതലായ പരമേശ്വരരാരാധനത്തിന് ശ്രീ രുദ്രം ഉപയോഗിക്കപ്പെടുന്നു ജപ ഹോമാധി കർമ്മ അനുഷ്ഠാനം ചെയ്യുന്നവർ ആദ്യം തന്നെ ശരീരത്തെ ന്യാസം കൊണ്ട് ശുദ്ധിപ്പെടുത്തേണ്ടത് അത്യാവശ്യമാണ് എല്ലാ മന്ത്രങ്ങളേക്കാളും ശ്രീരുദ്ര മന്ത്രം അത്യുത്തമം ആയതുകൊണ്ട് ഈ ശ്രീരുദ്രന്യാസത്തിനും മഹാന്യാസം എന്ന പേര് വന്നിരിക്കുന്നു. അങ്ങനെയുള്ള മഹാന്യാസം, രുദ്രകാദശിനി പ്രയോഗം തുടങ്ങി ശ്രീ രുദ്രോപനിഷത്ത്, ബില്വാഷ്കം, ശ്രീരുദ്ര മാഹാത്മ്യം, ശ്രീ ശിവാഷ്ടോത്തര ശതനാമാവലി എന്നി മഹാദേവ പ്രീതിക്ക് വേണ്ടിയിട്ടുള്ള വിവിധതരം മന്ത്രങ്ങൾ അടങ്ങിയ പുസ്തകമാണ് മഹാന്യാസ:. 142 പേജുകൾ ഉള്ള ഈ പുസ്തകം പ്രസിദ്ധീകരിച്ചത് ആർ.എസ്. വാദ്ധ്യാർ & സൺസ് ആണ്. പുസ്തകം സമാഹരിച്ച് പരിശോധിച്ചു തയ്യാറാക്കിയത് എൽ. അനന്തരാമശാസ്ത്രികൾ ആണ് .

1 review for മഹാന്യാസ: (സസ്വര:)

  1. K R RAMASWAMY RAMAKRISHNAN

    Very simple and easy to chant

Add a review

Your email address will not be published. Required fields are marked *

WhatsApp chat