ശ്രീമദ് ഭാഗവതം
₹900.00
6 in stock
ശ്രീമദ് ഭാഗവതം (Vol-1 & 2) ഒരു സംസ്കൃത കൃതിയാണ്. കേരളീയർക്ക് അനായാസേന പാരായണം ചെയ്യുന്നതിനായി മലയാളം ലിപിയിൽ സാമാന്യം വലിയ അക്ഷരത്തിൽ ഈ പുസ്തകം തയാർ ചെയ്തിരിക്കുന്നു. ബൃഹത്തായ ശ്രീമദ് ഭാഗവതത്തിന്റെ മൂല ശ്ലോകങ്ങൾ മാത്രമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ശ്രീമദ് ഭാഗവതം, വിഷ്ണു കഥകളുടെ സമാഹാരം ഹിന്ദു പുരാണങ്ങളിൽ ഏറ്റവും സമ്പൂർണ്ണവും പ്രധാനവുമായതായി പൊതുവെ അംഗീകരിക്കപ്പെടുന്നു.
ശ്രീമദ് ഭാഗവതം (Vol-1 & 2) ഒരു സംസ്കൃത കൃതിയാണ്. കേരളീയർക്ക് അനായാസേന പാരായണം ചെയ്യുന്നതിനായി മലയാളം ലിപിയിൽ സാമാന്യം വലിയ അക്ഷരത്തിൽ ഈ പുസ്തകം തയാർ ചെയ്തിരിക്കുന്നു. ബൃഹത്തായ ശ്രീമദ് ഭാഗവതത്തിന്റെ മൂല ശ്ലോകങ്ങൾ മാത്രമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ശ്രീമദ് ഭാഗവതം, വിഷ്ണു കഥകളുടെ സമാഹാരം ഹിന്ദു പുരാണങ്ങളിൽ ഏറ്റവും സമ്പൂർണ്ണവും പ്രധാനവുമായതായി പൊതുവെ അംഗീകരിക്കപ്പെടുന്നു. 18000 ശ്ലോകങ്ങളുള്ള 335 അധ്യായങ്ങൾ ഉൾക്കൊള്ളുന്ന ഈ ഗ്രന്ഥം പന്ത്രണ്ട് സ്കാന്തങ്ങളായി ക്രമീകരിച്ചിരിക്കുന്നു. 18 പുരാണങ്ങളും നാലു വേദങ്ങളും തയ്യാറാക്കിയ ശ്രീ വേദവ്യാസനാണ് ശ്രീമദ് ഭാഗവതത്തിന്റെ കർത്താവ്. പഞ്ചമവേദം എന്നും അറിയപ്പെടുന്നു.
Reviews
There are no reviews yet.