Adhyathmaramayanam Kilippattu അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

300.00

50 in stock

കർക്കിടകമാസത്തിൽ കേരളത്തിലെ ഹൈന്ദവ ഭവനങ്ങളിൽ പാരായണം ചെയ്യുന്ന അദ്ധ്യാത്മ രാമായണം കിളിപ്പാട്ട്. പതിനേഴാം നൂറ്റാണ്ടിൽ പ്രശസ്ത മലയാള കവിയായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനാണ് അദ്ധ്യാത്മ രാമായണം കിളിപ്പാട്ട് എഴുതിയത് മലയാളഭാഷയ്ക്ക് തന്നെ നവ ചൈതന്യം പകർന്ന ഒന്നാണ് അദ്ധ്യാത്മരാമായണം കിളിപ്പാട്ട്. ഇതിലൂടെ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ മലയാളഭാഷയുടെ പിതാവ് എന്ന പേരിലും അറിയപ്പെട്ടു.

Publisher

കർക്കിടകമാസത്തിൽ കേരളത്തിലെ ഹൈന്ദവ ഭവനങ്ങളിൽ പാരായണം ചെയ്യുന്ന അദ്ധ്യാത്മ രാമായണം കിളിപ്പാട്ട്. പതിനേഴാം നൂറ്റാണ്ടിൽ പ്രശസ്ത മലയാള കവിയായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനാണ് അദ്ധ്യാത്മ രാമായണം കിളിപ്പാട്ട് എഴുതിയത് മലയാളഭാഷയ്ക്ക് തന്നെ നവ ചൈതന്യം പകർന്ന ഒന്നാണ് അദ്ധ്യാത്മരാമായണം കിളിപ്പാട്ട്. ഇതിലൂടെ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ മലയാളഭാഷയുടെ പിതാവ് എന്ന പേരിലും അറിയപ്പെട്ടു. വാത്മീകിരാമായണത്തിൽ നിന്നും വ്യത്യസ്തമായി അദ്ധ്യാത്മരാമായണം ഭക്തിക്ക് പ്രാധാന്യം നൽകുന്ന ഒന്നാണ്. ശ്രീരാമചന്ദ്രനെ ഭഗവാൻ വിഷ്ണുവിന്റെ അവതാരമായി കണ്ടാണ് എഴുത്തച്ഛൻ അദ്ധ്യാത്മരാമായണം എഴുതിയിട്ടുള്ളത്. ഇവിടെ പരിചയപ്പെടുത്തുന്ന അദ്ധ്യാത്മ രാമായണം കിളിപ്പാട്ട് ഗിരി ട്രേഡിങ് ഏജൻസിയുടെ പ്രസിദ്ധീകരണമാണ്. വളരെ വലിയ അക്ഷരത്തിൽ അച്ചടിച്ചിട്ടുള്ള ഈ പുസ്തകം ഹാർഡ് ബൗണ്ട് ആയിട്ടാണ് ബൈൻഡ് ചെയ്തിരിക്കുന്നത്. വീടുകളിലെ മുതിർന്ന അംഗങ്ങൾക്ക് അനായാസേന വായിക്കുവാൻ ഈ അച്ചടി സഹായകരമാകുന്നു. താരതമ്യേന മറ്റു പുസ്തകങ്ങളുമായി വിലയും കുറവാണ്.

Reviews

There are no reviews yet.

Be the first to review “Adhyathmaramayanam Kilippattu അദ്ധ്യാത്മരാമായണം കിളിപ്പാട്ട്”

Your email address will not be published. Required fields are marked *

WhatsApp chat