പ്രസാധകർ: ഗിരി ട്രേഡിംഗ് ഏജൻസി
ശ്രീ ലളിതാംബാൾ ശോഭനം
₹35.00
18 in stock
തമിഴ് നാട്ടിൽ പൊതുവായി ആരാധിക്കപ്പെടുന്ന ശക്തി വിശേഷമാണ് ശ്രീ ലളിതാംബാൾ ദേവി. ദേവിയെ ആരാധിക്കേണ്ടുന്നതിലേക്ക് ആയിട്ടുള്ള വൃതങ്ങളും ആചരണങ്ങളും അടങ്ങിയ പുസ്തകം ആണ് ഇത് തമിഴ് ഭാഷയിൽ തന്നെയാണ് ഇതിലെ വരികൾ, എന്നാൽ മലയാളം ലിപിയിൽ ഈ പുസ്തകം തയ്യാർ ചെയ്തിരിക്കുന്നു.
തമിഴ് നാട്ടിൽ പൊതുവായി ആരാധിക്കപ്പെടുന്ന ശക്തി വിശേഷമാണ് ശ്രീ ലളിതാംബാൾ ദേവി. ദേവിയെ ആരാധിക്കേണ്ടുന്നതിലേക്ക് ആയിട്ടുള്ള വൃതങ്ങളും ആചരണങ്ങളും അടങ്ങിയ പുസ്തകം ആണ് ഇത് തമിഴ് ഭാഷയിൽ തന്നെയാണ് ഇതിലെ വരികൾ, എന്നാൽ മലയാളം ലിപിയിൽ ഈ പുസ്തകം തയ്യാർ ചെയ്തിരിക്കുന്നു. വൃതത്തിന്റെ ഭാഗമായി ഗ്രന്ഥ സമർപ്പണ ദാനത്തിനും ഭക്തർ ഈ പുസ്തകം ആവശ്യപ്പെടുന്നുണ്ട്. ശ്രീ ലളിതാംബാൾ ശോഭനം പുസ്തകത്തിന് 112 പേജുകളുണ്ട്.
Reviews
There are no reviews yet.