മഹാമനുഷ്യാലയ ചന്ദ്രിക
₹90.00
4 in stock
മഹാമനുഷ്യാലയ ചന്ദ്രിക കേരളത്തിലെ വാസ്തുവിദ്യാ പ്രേമികൾക്ക് ഉപയോഗപ്രദമായ ഒരു പരമ്പരാഗത പുസ്തകമാണ്. തിരുമംഗലത്തു നീലകണ്ഠ മൂസതിന്റെ പ്രശസ്തമായ ശിൽപ വാസ്തുവിദ്യാ ഗ്രന്ഥമായ മനുഷ്യാലയ ചന്ദ്രികയുടെ വ്യാഖ്യാനം ആണിത്.
മഹാമനുഷ്യാലയ ചന്ദ്രിക കേരളത്തിലെ വാസ്തുവിദ്യാ പ്രേമികൾക്ക് ഉപയോഗപ്രദമായ ഒരു പരമ്പരാഗത പുസ്തകമാണ്. തിരുമംഗലത്തു നീലകണ്ഠ മൂസതിന്റെ പ്രശസ്തമായ ശിൽപ വാസ്തുവിദ്യാ ഗ്രന്ഥമായ മനുഷ്യാലയ ചന്ദ്രികയുടെ വ്യാഖ്യാനം ആണിത്. മനുഷ്യാലയ ചന്ദ്രികയ്ക്ക് മലയാളത്തിൽ ധാരാളം വിവർത്തനം ഉണ്ടെങ്കിലും ഈ പുസ്തകം ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നു. മഹാ മനുഷ്യാലയ ചന്ദ്രിക വിവർത്തനം ചെയ്തത് ജ്യോതിഷിയായ കെ.പി.കൃഷ്ണൻജ്യോത്സ്യൻ ജ്യോതിഷ പണ്ഡിതനായ കെ.നീലകണ്ഠൻ ആചാരിയുടെ ശിഷ്യനാണ്. 160 പേജുകളുള്ള ഈ പുസ്തകം കൊടുങ്ങല്ലുരിലെ ശൃംഗപുരത്തുള്ള ദേവി ബുക്ക് സ്റ്റാളാണ് മഹാ മനുഷ്യാലയ ചന്ദ്രിക പ്രസിദ്ധീകരിക്കുന്നത്
Reviews
There are no reviews yet.