ശ്രീ മഹാദേവീ ഭാഗവതം രണ്ടാം ഭാഗം
₹510.00
മാതൃരൂപത്തിൽ ആരാധിക്കുന്ന ദേവീയുടെ ചരിതങ്ങൾ വിസ്തരിച്ചു പ്രതിപാദിക്കുന്ന പുരാതന ഗ്രന്ഥമാണ് ശ്രീ മഹാദേവീ ഭാഗവതം പന്ത്രണ്ട് സ്കന്ധങ്ങളിൽ ആയിട്ട് സംസ്കൃതത്തിൽ രചിക്കപ്പെട്ട ഈ പുരാണം ദേവീ ഉപാസകർ മാത്രമല്ല സനാതന സംസ്കൃതി പിന്തുടരുന്നവർ എല്ലാം തന്നെ പൂജിക്കുകയും പാരായണം ചെയുകയും ചെയ്തു വരുന്നു.

സംസ്‌കൃതം വശമില്ലാത്ത ഭക്തർക്ക് ദേവീ അപദാനങ്ങൾ മനസ്സിലാക്കുവാൻ പ്രൌഡമായ രീതിയിൽ മലയാളത്തിൽ വിവരിച്ചിരിക്കുന്ന പുസ്തകമാണ് ശ്രീ കെ രാമൻ മേനോൻ തയാറാക്കിയിരിക്കുന്നത്. രണ്ടു ഭാഗങ്ങൾ ആയി 1700 പുറങ്ങളിലായി, കട്ടി പുറം ചട്ടയോടെ, ഗദ്യരൂപത്തിൽ ആണ് ഈ പുസ്തകം.
ശക്തി സ്വരൂപിണി ആയ ദേവിയെ കുറിച്ച് പറയുന്നവർക്കും പഠിക്കുന്നവർക്കും ആരാധിക്കുന്നവർക്കും ഈ പുസ്തകം പ്രയോജനം ചെയ്യും.
Reviews
There are no reviews yet.