Ashtavakra Samhita അഷ്ടാവക്രസംഹിത
₹50.00
6 in stock
പ്രായോഗിക അദ്വൈതത്തിന്റെ വിശദീകരണവും ജീവിതത്തിൽ അതിന്റെ പൂർത്തീകരണവുമാണ് അഷ്ടാവക്രസംഹിത. ഈ മലയാളം പുസ്തകം. അദ്ധ്യാത്മ ഗ്രന്ഥങ്ങളിൽ അനന്മയമാണ് അഷ്ടാവ് സംഹിത അഥവാ അഷ്ടാ.
പ്രായോഗിക അദ്വൈതത്തിന്റെ വിശദീകരണവും ജീവിതത്തിൽ അതിന്റെ പൂർത്തീകരണവുമാണ് അഷ്ടാവക്രസംഹിത. ഈ മലയാളം പുസ്തകം. അദ്ധ്യാത്മ ഗ്രന്ഥങ്ങളിൽ അനന്മയമാണ് അഷ്ടാവ് സംഹിത അഥവാ അഷ്ടാ. സംഹിത എന്നാൽ "സമ്യക് ഹിതം പ്രതിപാദ്യംയസ്യാ:" -യഥാർത്ഥഹിതം പ്രതിപാദിക്കുന്നത് എന്നർത്ഥം. ഗീത എന്നതുകൊണ്ട് ശ്രീമദ് ഭഗവത്ഗീത പോലെ പവിത്രവും പ്രാമാണികവും എന്നാണ് വിവക്ഷിതം. ഗീത, ശ്രീകൃഷ്ണാർജന സംവാദരൂപത്തിലാണ്. ഇതാകട്ടെ അഷ്ടാവക്ര ജനക സംവാദ രൂപത്തിലും. അദ്വൈതത്തിന്റെ വിശദാംശങ്ങളും അത് എങ്ങനെ പ്രായോഗികമാക്കാമെന്നും ഒരാളുടെ ജീവിതത്തിൽ ഫലം നേടാമെന്നും വിവരിക്കുന്നു. അദ്വൈത പഠിതാക്കളും പണ്ഡിതന്മാരും അഷ്ടാവക്രസംഹിതയും ഉപയോഗിക്കുന്നു.
Reviews
There are no reviews yet.