Bhagavanum Bhaktarum ഭഗവാനും ഭക്തരും
₹70.00
6 in stock
ഈശ്വരാനുഗ്രഹം നേടുവാനും ഈശ്വരന്റെ സമാഗമത്തിനും ഏറ്റവും എളുപ്പമായ മാർഗം ഭക്തിയാണെന്നത് സർവ്വ സമ്മതമാണ് ഒരു യഥാർത്ഥ ഭക്തന് ജ്ഞാനവും താൻ തന്നെ നൽകുമെന്ന് ഭഗവാൻ ഗീതയിൽ പറയുന്നു അങ്ങനെയുള്ള ഭക്തജനങ്ങളുടെ കഥകൾ പുരാണത്തിലും ഐതിഹ്യങ്ങളിലും ധാരാളമുണ്ട്…
ഈശ്വരാനുഗ്രഹം നേടുവാനും ഈശ്വരന്റെ സമാഗമത്തിനും ഏറ്റവും എളുപ്പമായ മാർഗം ഭക്തിയാണെന്നത് സർവ്വ സമ്മതമാണ് ഒരു യഥാർത്ഥ ഭക്തന് ജ്ഞാനവും താൻ തന്നെ നൽകുമെന്ന് ഭഗവാൻ ഗീതയിൽ പറയുന്നു അങ്ങനെയുള്ള ഭക്തജനങ്ങളുടെ കഥകൾ പുരാണത്തിലും ഐതിഹ്യങ്ങളിലും ധാരാളമുണ്ട് ലീലാലോലനായ ഭഗവാൻ ഭക്തന്മാരുടെ അടുത്ത് ലീലയാടുന്നത് കേൾക്കുമ്പോൾ ശ്രോതാക്കളുടെ ഹൃദയങ്ങളും ഭക്തിസാന്ദ്രങ്ങളാകുന്നു ഹിന്ദുമതം ഒരു ലഘു വീക്ഷണം ശ്രീകൃഷ്ണൻ മുതലായ പുസ്തകങ്ങളിലൂടെ അനുവാചകർക്ക് സുപരിചിതനായ ശ്രീദാനന്ദ സ്വാമിയുടെ ഈ പുസ്തകം ഭക്തിഭാഗത്തെ ഉദ്ദീപിപ്പിക്കുവാൻ പര്യാപ്തമാണ് വിമംഗലം സ്വാമിയാർ, സന്ത് നാമദേവ്, സന്ത് തുക്കാറാം, നാർസി മേത്ത, ജയദേവൻ, പുരന്തര ദാസൻ, ഭദ്രാചല രാമദാസ്, മാണിക്യ വാചകർ,ആണ്ടാൾ, ഭവതാരീണീ ദേവി തുലുക്കനാച്ചിയാർ തിരുമംങ്ക ആഴ്വാർ ധനുർദാസൻ സദാശിവ ബ്രഹ്മേന്ദ്രസ്വാമി തുടങ്ങിയ തുടങ്ങിയ ഭക്തരെ കുറിച്ചാണ് ഈ പുസ്തകത്തിൽ വിവരിക്കുന്നത്
Reviews
There are no reviews yet.