Dasapushpam ദശപുഷ്പം

110.00

3 in stock

ദശപുഷ്പം മലയാളം എന്ന ഈ പുസ്തകത്തിൽ പ്രവാജികാ അജയപ്രാണാ 10 സ്ത്രീകളുടെ കഥകൾ എഴുതിയിട്ടുണ്ട്. കാശ്മീർ തൊട്ട് കേരളം വരെയുള്ള ഭാരത ഭൂഭാഗങ്ങളിലും വിദേശത്തും ജനിച്ചിട്ടുള്ള പരമ ഭാഗവതകളും, ഈശ്വരദർശനം മാത്രം പരമ ലക്ഷ്യമായി ജീവിച്ചവരും ആയ പത്തു മഹതികളുടെ ജീവിതകഥകൾ

Publisher

ദശപുഷ്പം മലയാളം എന്ന ഈ പുസ്തകത്തിൽ പ്രവാജികാ അജയപ്രാണാ 10 സ്ത്രീകളുടെ കഥകൾ എഴുതിയിട്ടുണ്ട്. കാശ്മീർ തൊട്ട് കേരളം വരെയുള്ള ഭാരത ഭൂഭാഗങ്ങളിലും വിദേശത്തും ജനിച്ചിട്ടുള്ള പരമ ഭാഗവതകളും, ഈശ്വരദർശനം മാത്രം പരമ ലക്ഷ്യമായി ജീവിച്ചവരും ആയ പത്തു മഹതികളുടെ ജീവിതകഥകൾ ആണ് 'ദശപുഷ്പം'. കുറൂരമ്മ, ശബരി, ഭക്ത മീര, കാരയ്ക്കൽ അമ്മൈയാർ തുടങ്ങി ഓരോ പുഷ്പവും പരിമളം പരത്തുകയാണ്. ഓരോ കഥയും വായിക്കുമ്പോൾ നമ്മൾ ഭക്തി ലഹരിയിൽ ആറാടും. കൂടാതെ ക്രൈസ്തവ മതത്തിലും മുസ്ലിം മതത്തിലും പെട്ട പുണ്യവതികളായ കാതറൈനെയും റാബിയായെയും പറ്റി കേരളത്തിലെ സ്ത്രീകൾക്ക് പരിചയമില്ലെങ്കിൽ, ഈ ഗ്രന്ഥം അവരുടെ ത്യാഗസുരഭിലമായ ജീവിതവും കാഴ്ചവയ്ക്കുന്നു 'ഭക്തനു ജാതിയില്ല' എന്ന ശ്രീരാമകൃഷ്ണ വചനം സത്യമാണെന്നത്തിന് ഈ ജീവിതങ്ങൾ സാക്ഷ്യം വഹിക്കുന്നു.

Reviews

There are no reviews yet.

Be the first to review “Dasapushpam ദശപുഷ്പം”

Your email address will not be published. Required fields are marked *

WhatsApp chat