പ്രസാധകർ: ശ്രീരാമകൃഷ്ണമഠം പുറനാട്ടുകര
Devi Mahatmyam Moolam ദേവീമാഹാത്മ്യം മൂലം മന്ത്രം
₹30.00
10 in stock
ദുർഗ്ഗ സപ്തശതി എന്നറിയപ്പെടുന്ന ദേവീമാഹാത്മ്യം ജഗന്മാതാവിനെ സ്തുതിക്കുന്ന പ്രസിദ്ധമായ സ്തോത്രമാണ് . ദേവീമാഹാത്മ്യത്തെ ദുർഗ്ഗാദേവിക്ക് സമർപ്പിക്കപ്പെട്ട ഏറ്റവും മികച്ച സ്തുതിയായി കണക്കാക്കുന്നു,
ദുർഗ്ഗ സപ്തശതി എന്നറിയപ്പെടുന്ന ദേവീമാഹാത്മ്യം ജഗന്മാതാവിനെ സ്തുതിക്കുന്ന പ്രസിദ്ധമായ സ്തോത്രമാണ് . ദേവീമാഹാത്മ്യത്തെ ദുർഗ്ഗാദേവിക്ക് സമർപ്പിക്കപ്പെട്ട ഏറ്റവും മികച്ച സ്തുതിയായി കണക്കാക്കുന്നു, കൂടാതെ അമ്മയുടെ സന്നിധിയിൽ നിറഞ്ഞ സ്തുതികളോടെ പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്ക് പഠിക്കാൻ ഈ സ്തുതി പുസ്തകം ഉപയോഗിക്കാം.
നിത്യ പാരായണത്തിനും, ദേഹരക്ഷക്ക് ആയും ഐശ്വര്യത്തിനായും ദേവീ മാഹാത്മ്യം കൈവശം സൂക്ഷിക്കുന്നത്തിന് ഉതകുന്ന ചെറു പുസ്തക രൂപത്തിൽ ലഭ്യമാണ്.
Reviews
There are no reviews yet.