ഗീതാഗോവിന്ദം
₹180.00
4 in stock
ഒറീസയിൽ ജനിച്ച ജയദേവകവി രചിച്ച ഭക്തിപരമായ ഒരു പുസ്തകമാണ് ഗീതാഗോവിന്ദം.അഷ്ടപതി എന്ന പേരിൽ സംസ്കൃത ഭക്തി സാഹിത്യത്തിൽ പ്രഥമസ്ഥാനം അലങ്കരിക്കുന്ന ഗീതഗോവിന്ദം എന്ന കൃതിക്ക് ഒരു കേരളീയ കവിയുടേതല്ലാതിരുന്നിട്ട് കൂടി ഇവിടെ ലഭിച്ചിട്ടുള്ള പ്രചാരം അത്ഭുതാവഹവും ആശ്ചര്യ ജനകവുമാണ്.
ഒറീസയിൽ ജനിച്ച ജയദേവകവി രചിച്ച ഭക്തിപരമായ ഒരു പുസ്തകമാണ് ഗീതാഗോവിന്ദം.അഷ്ടപതി എന്ന പേരിൽ സംസ്കൃത ഭക്തി സാഹിത്യത്തിൽ പ്രഥമസ്ഥാനം അലങ്കരിക്കുന്ന ഗീതഗോവിന്ദം എന്ന കൃതിക്ക് ഒരു കേരളീയ കവിയുടേതല്ലാതിരുന്നിട്ട് കൂടി ഇവിടെ ലഭിച്ചിട്ടുള്ള പ്രചാരം അത്ഭുതാവഹവും ആശ്ചര്യ ജനകവുമാണ്. സോപാനസംഗീതത്തിൽ ഏവരും മുഖ്യമായും അവലംബിച്ചു വരുന്ന ഈ ഉദാത്ത കൃതിക്ക് ലളിതമായ ഒരു ഭാഷാവ്യാഖ്യാനം പ്രസിദ്ധീകരിക്കപ്പെടുക എന്നത് ഭക്തജനങ്ങളുടെയും ഭാഷാ സ്നേഹികളുടെയും ഒരു ചിരകാല സ്വപ്നസാഫല്യം തന്നെയാകുന്നു കടത്തനാട് പത്മനാഭ വാര്യർ ചെയ്ത വ്യാഖ്യാനമാണ് ഈ പുസ്തകം.
Reviews
There are no reviews yet.