Harinama keerthanam ഹരിനാമകീർത്തനം (സവ്യാഖ്യാനം)

70.00

Out of stock

മലയാളഭാഷയുടെ പിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ എഴുതിയ പുസ്തകമാണ് ഹരിനാമകീർത്തനം. കേരളത്തിലെ എല്ലാ ഹൈന്ദവ ഭവനങ്ങളിലും പതിവായി പാരായണം ചെയ്തുവന്നിരുന്ന ഒരു പുസ്തകമാണിത്.

Publisher

മലയാളഭാഷയുടെ പിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ എഴുതിയ പുസ്തകമാണ് ഹരിനാമകീർത്തനം. കേരളത്തിലെ എല്ലാ ഹൈന്ദവ ഭവനങ്ങളിലും പതിവായി പാരായണം ചെയ്തുവന്നിരുന്ന ഒരു പുസ്തകമാണിത്. ഇതിന്റെ ലളിത വ്യാഖ്യാനമാണ് ഹരിനാമകീർത്തനം സവ്യാഖ്യാനം . മലയാളഭാഷയിൽ നിലവിലുള്ള എല്ലാ അക്ഷരങ്ങളും ആദ്യാക്ഷരമായി വരുന്ന രീതിയിലാണ് ഹരിനാമകീർത്തനം എഴുതപ്പെട്ടിട്ടുള്ളത്.

Reviews

There are no reviews yet.

Be the first to review “Harinama keerthanam ഹരിനാമകീർത്തനം (സവ്യാഖ്യാനം)”

Your email address will not be published. Required fields are marked *

WhatsApp chat