Harivamsam ഹരിവംശം
₹120.00
2 in stock
മഹാഭാരതത്തിന്റെ അർത്ഥവും ദർശനവും വിവരണാത്മകമായി വിശദീകരിച്ച് മൃഡാനന്ദ സ്വാമി എഴുതിയ മലയാള ആഖ്യാന ഗ്രന്ഥമാണ് ഹരിവംശം.
കുരുവംശത്തെപ്പോലെ പ്രധാനമായ വൃഷ്ണി വംശത്തെപ്പറ്റി വിവരിക്കുന്ന ബൃഹത്തായ ഹരിവംശം എന്ന കൃതിയുടെ സംക്ഷിപ്തമായ സ്വതന്ത്ര വിവർത്തനമാണ് ഇത്.
മഹാഭാരതത്തിന്റെ അർത്ഥവും ദർശനവും വിവരണാത്മകമായി വിശദീകരിച്ച് മൃഡാനന്ദ സ്വാമി എഴുതിയ മലയാള ആഖ്യാന ഗ്രന്ഥമാണ് ഹരിവംശം.
കുരുവംശത്തെപ്പോലെ പ്രധാനമായ വൃഷ്ണി വംശത്തെപ്പറ്റി വിവരിക്കുന്ന ബൃഹത്തായ ഹരിവംശം എന്ന കൃതിയുടെ സംക്ഷിപ്തമായ സ്വതന്ത്ര വിവർത്തനമാണ് ഇത്. ശ്രീകൃഷ്ണന്റെ ജീവിതത്തെപ്പറ്റി സമഗ്രമായ ഒരു അറിവ് ഇതിൽ നിന്നും കിട്ടുന്നു. കൂടാതെ പുരാണ പ്രസിദ്ധങ്ങളായ പല കഥകളും - വരാഹാവതാരം, നരസിംഹാവതാരം, വാമനാവതാരം മുതലായവ സംക്ഷേപിച്ച് വർണിച്ചിട്ടുണ്ട്. മഹാഭാരതത്തിന്റെ അനുബന്ധം എന്ന രൂപത്തിൽ വ്യാസൻ രചിച്ചതാണ് ഹരിവംശം എന്ന് വിശ്വസിക്കപ്പെടുന്നു
Reviews
There are no reviews yet.