പ്രസാധകർ: ദേവി ബുക്ക് സ്റ്റാൾ
Kanakadhara Stotram കനകധാരാസ്തോത്രം
₹15.00
77 in stock
ഭിക്ഷ എടുക്കാൻ പോയ വീട്ടിൽ, അവരുടെ ദാരിദ്ര്യത്തിന്റെ പാരമ്യത്തിൽ പോലും ഭിക്ഷ ആയി ഒരു ചെറു നെല്ലിക്ക നൽകിയതിന്, അനുഗ്രഹമായി സമ്പത്തിന്റെ അധിപ ആയ ലക്ഷ്മി ദേവിയെ സ്തുതിച്ച വരികൾ ആണ് കനകധാരസ്തോസ്ത്രം എന്ന് പ്രസിദ്ധമായിട്ടുള്ളത്.
ഭിക്ഷ എടുക്കാൻ പോയ വീട്ടിൽ, അവരുടെ ദാരിദ്ര്യത്തിന്റെ പാരമ്യത്തിൽ പോലും ഭിക്ഷ ആയി ഒരു ചെറു നെല്ലിക്ക നൽകിയതിന്, അനുഗ്രഹമായി സാമ്പത്തിന്റെ അധിപ ആയ ലക്ഷ്മി ദേവിയെ സ്തുതിച്ച വരികൾ ആണ് കനകധാരസ്തോസ്ത്രം എന്ന് പ്രസിദ്ധമായിട്ടുള്ളത്. തുടർന്ന് ആ ഗൃഹത്തിൽ ലക്ഷ്മി വർദ്ധനവുണ്ടായി എന്നാണ് ഐതിഹ്യം. കനകധാരാസ്തോത്രം എന്നത് ശങ്കരാചാര്യർ എഴുതിയ യഥാർത്ഥ കൃതിയുടെ മലയാള പരിഭാഷയാണ്; വിവർത്തനം ചെയ്തിരിക്കുന്നത് എൻ ബാപ്പു റാവു ആണ്
Reviews
There are no reviews yet.