കർണാടക സംഗീതം
₹160.00
30 in stock
കർണാടക സംഗീതം മലയാളം പുസ്തകം സംഗീത വിദ്യാർത്ഥികൾക്കുള്ള ഒരു കൈപ്പുസ്തകമാണ്. സപ്തസ്വരങ്ങൾ ഉൾപ്പടെ 9 പ്രാഥമിക പാഠങ്ങൾ , 7 ഗീതങ്ങൾ, നാല് സ്വരജതികൾ, ലക്ഷണഗീതം, 20 ആദി താള വർണ്ണങ്ങൾ, 7 അടതാള വർണ്ണങ്ങൾ, 72 മേളകർത്താരാഗ പട്ടിക എന്നിവ അടങ്ങിയ പുസ്തകമാണിത്. ഈ പുസ്തകം , കർണാടക സംഗീത പ്രാഥമിക പാഠഭാഗങ്ങൾ ഉൾക്കൊള്ളുന്ന ഈ പുസ്തകം സുരേഷ് നാരായൺ തയ്യാറാക്കി, ഡോ. വി.എസ്. വർമ്മ, എസ്. യജ്ഞേശ്വരൻ, വിനോദ് കുമാർ കോട്ടയം, മോഹൻ വയനാട്, എൽ.സദാശിവം കോയമ്പത്തൂർ എന്നിവർ ഈ പുസ്തകത്തിന്റെ അർത്ഥവും സാരാംശവും പരിശോധിച്ചു.
കർണാടക സംഗീതം മലയാളം പുസ്തകം സംഗീത വിദ്യാർത്ഥികൾക്കുള്ള ഒരു കൈപ്പുസ്തകമാണ്. സപ്തസ്വരങ്ങൾ ഉൾപ്പടെ 9 പ്രാഥമിക പാഠങ്ങൾ , 7 ഗീതങ്ങൾ, നാല് സ്വരജതികൾ, ലക്ഷണഗീതം, 20 ആദി താള വർണ്ണങ്ങൾ, 7 അടതാള വർണ്ണങ്ങൾ, 72 മേളകർത്താരാഗ പട്ടിക എന്നിവ അടങ്ങിയ പുസ്തകമാണിത്. ഈ പുസ്തകം , കർണാടക സംഗീത പ്രാഥമിക പാഠഭാഗങ്ങൾ ഉൾക്കൊള്ളുന്ന ഈ പുസ്തകം സുരേഷ് നാരായൺ തയ്യാറാക്കി, ഡോ. വി.എസ്. വർമ്മ, എസ്. യജ്ഞേശ്വരൻ, വിനോദ് കുമാർ കോട്ടയം, മോഹൻ വയനാട്, എൽ.സദാശിവം കോയമ്പത്തൂർ എന്നിവർ ഈ പുസ്തകത്തിന്റെ അർത്ഥവും സാരാംശവും പരിശോധിച്ചു. കർണാടക സംഗീതം മലയാളത്തിന് 144 പേജുകളുണ്ട്, 1/8ഡെമി വലുപ്പമുണ്ട്. കർണാടക സംഗീതം പുസ്തകം ഉയർന്ന നിലവാരമുള്ള കടലാസിൽ അച്ചടിച്ചിരിക്കുന്നു. വയനാട്ടിലെ കൽപ്പറ്റയിലുള്ള സുവർണരാഗം മ്യൂസിക്കൽസാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്
Reviews
There are no reviews yet.