കേരളത്തിലെ വ്രതാനുഷ്ഠാനങ്ങൾ
₹110.00
7 in stock
ഹൈന്ദവാചാരപ്രകാരം കേരളത്തിൽ നിലനിൽക്കുന്ന ആഘോഷങ്ങൾ, വിശേഷ ദിവസങ്ങൾ, ക്ഷേത്രസംബന്ധമായ വിശേഷങ്ങൾ എന്നിങ്ങനെ കേരളീയർ അറിഞ്ഞിരിക്കേണ്ടതായ കാര്യങ്ങൾ ആധികാരികമായി പ്രതിപാദിക്കുന്നതാണ് ഈ ഗ്രന്ഥം. ആചാരാനുഷ്ഠാനങ്ങൾക്ക് ആധുനിക കാലഘട്ടത്തിൽ വന്നിട്ടുള്ള വ്യതിയാനങ്ങളെക്കുറിച്ച് പഠനം നടത്തുന്നതിനും, ഹിന്ദുക്കൾ നിശ്ചയമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വളരെ കൃത്യമായി ഉദ്ബോധിപ്പിക്കുന്നതിലൂടെ യഥാർത്ഥ ഭക്തിയുടെ ദിവ്യശോഭയിലേക്ക് വായനക്കാരെ ആനയിക്കുകയാണ് ഗ്രന്ഥകർത്താവ്.
ഹൈന്ദവാചാരപ്രകാരം കേരളത്തിൽ നിലനിൽക്കുന്ന ആഘോഷങ്ങൾ, വിശേഷ ദിവസങ്ങൾ, ക്ഷേത്രസംബന്ധമായ വിശേഷങ്ങൾ എന്നിങ്ങനെ കേരളീയർ അറിഞ്ഞിരിക്കേണ്ടതായ കാര്യങ്ങൾ ആധികാരികമായി പ്രതിപാദിക്കുന്നതാണ് ഈ ഗ്രന്ഥം. ആചാരാനുഷ്ഠാനങ്ങൾക്ക് ആധുനിക കാലഘട്ടത്തിൽ വന്നിട്ടുള്ള വ്യതിയാനങ്ങളെക്കുറിച്ച് പഠനം നടത്തുന്നതിനും, ഹിന്ദുക്കൾ നിശ്ചയമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വളരെ കൃത്യമായി ഉദ്ബോധിപ്പിക്കുന്നതിലൂടെ യഥാർത്ഥ ഭക്തിയുടെ ദിവ്യശോഭയിലേക്ക് വായനക്കാരെ ആനയിക്കുകയാണ് ഗ്രന്ഥകർത്താവ്. കേരളത്തിലെ വ്രതാനുഷ്ടാനങ്ങൾ 144 പേജുകളുള്ളതും 1/8 ഡെമി വലുപ്പത്തിൽ അച്ചടിച്ചതുമാണ്. ഉയർന്ന നിലവാരമുള്ള കടലാസിൽ മലയാളം അക്ഷരങ്ങളിൽ ഈ പുസ്തകം അച്ചടിച്ചിരിക്കുന്നു. കേരളത്തിലെ വ്രതാ നുഷ്ഠാനങ്ങൾ എന്ന മലയാളം പുസ്തകം ശ്രീ കടത്തനാട്ട് പത്മനാഭ വാര്യർ രചിച്ചതാണ്.
Reviews
There are no reviews yet.