ക്ഷേത്ര ചൈതന്യ രഹസ്യം
₹250.00
14 in stock
മാനവദേഹ ക്ഷേത്രത്തിന്റെ മനോഹരമായ ഒരു പ്രതിരൂപമാണ് ദേവാലയങ്ങൾ. മനുഷ്യ ശരീരത്തിലെ ഷഡാധാരങ്ങൾക്ക് സമാനമായ ഷഡാധാര പ്രതിഷ്ഠകൾ, തദുപരി മൂല പ്രകൃത്യാത്മകമായ പീഠം, തദ്ഉപരി ഇഷ്ടദേവന്റെ, സൂക്ഷ്മ ശരീരം ആയ ബിംബം, പുറമേ ദേവസ്തുല ശരീരമായ പ്രാസാദം, ബിംബാന്തർഭാഗത്തിൽ വിളങ്ങുന്ന പരമ ചൈതന്യം, ഇങ്ങനെ ബഹുദാ മനുഷ്യ ശരീരത്തെ പ്രതിനിധീകരിക്കുന്ന സ്ഥൂല സൂക്ഷ്മപര രൂപാത്മക ദേവപ്രസാദം.
മാനവദേഹ ക്ഷേത്രത്തിന്റെ മനോഹരമായ ഒരു പ്രതിരൂപമാണ് ദേവാലയങ്ങൾ. മനുഷ്യ ശരീരത്തിലെ ഷഡാധാരങ്ങൾക്ക് സമാനമായ ഷഡാധാര പ്രതിഷ്ഠകൾ, തദുപരി മൂല പ്രകൃത്യാത്മകമായ പീഠം, തദ്ഉപരി ഇഷ്ടദേവന്റെ, സൂക്ഷ്മ ശരീരം ആയ ബിംബം, പുറമേ ദേവസ്തുല ശരീരമായ പ്രാസാദം, ബിംബാന്തർഭാഗത്തിൽ വിളങ്ങുന്ന പരമ ചൈതന്യം, ഇങ്ങനെ ബഹുദാ മനുഷ്യ ശരീരത്തെ പ്രതിനിധീകരിക്കുന്ന സ്ഥൂല സൂക്ഷ്മപര രൂപാത്മക ദേവപ്രസാദം. ഇതിനോട് അഭേദ്യ ബന്ധം ഉൾക്കൊള്ളുന്ന അന്നമയാദി പഞ്ചകോശങ്ങളെ പ്രതിനിധീകരിക്കുന്ന പഞ്ചപ്രാകാരങ്ങൾ, ഈ വിധത്തിലും മറ്റു പല പ്രകാരത്തിനും ക്ഷേത്രങ്ങളെ മനുഷ്യശരീരത്തിനോട് ഉപമിച്ചുകൊണ്ട് മാധവ്ജി ക്ഷേത്ര സങ്കൽപ്പാധ്യായം മനോഹരമായി വർണിച്ചിരിക്കുന്നു . കേരളത്തിലെ ഒരു ക്ഷേത്രത്തിൽ പാലിക്കേണ്ടഎല്ലാ ആചാരങ്ങളും ഇതിൽ വിവരിക്കുന്നു.
ഈ പുസ്തകം എഴുതിയത് മാധവ്ജിയാണ് (കേരളത്തിലെ രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ സഹസ്ഥാപകൻ). 296 പേജുകളുള്ള ഈ പുസ്തകത്തിന് 1/8 ഡെമി വലുപ്പത്തിലുള്ള ഒരു ഹാർഡ് കവർ ബൈൻഡാണ്.
ക്ഷേത്രചൈതന്യ രഹസ്യം ഉയർന്ന നിലവാരമുള്ള കടലാസിൽ വലിയ മലയാളം അക്ഷരങ്ങളിൽ അച്ചടിച്ചിരിക്കുന്നു. കേരള ക്ഷേത്ര സംരക്ഷണ സമിതിയാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.
Reviews
There are no reviews yet.