Manusmriti മനുസ്മൃതി

420.00

10 in stock

നിയമിതവും വ്യവസ്ഥാപിതവുമായ ഒരു നാഗരികതയും സംസ്കാരവും ആണ് നാം മനുസ്മൃതിയിൽ കാണുന്നത്. ചരിത്രാതീത കാലത്തായിരുന്നു മനു ജീവിച്ചിരുന്നത്. വേദത്തിൽ മനുവിനെ കുറിച്ചുള്ള പ്രസ്താവമുണ്ട്. ‘സത്യം വദ ധർമ്മം ചര’ എന്ന ഉപനിഷദ് ഉപദേശം സഫലമാക്കാൻ, വർണാശ്രമം വഴി ഓരോ വ്യക്തിയും സ്വധർമ്മം നിർവഹിച്ച് ഋണമുക്തനായി ജന്മസാഫല്യം നേടാനുള്ള ഒരു സമഗ്ര പദ്ധതിയാണ് മനു നിർദ്ദേശിക്കുന്നത്. മനുവിന് ശേഷം നിയമവിധേയമായിട്ടാണ് സമുദായത്തിൽ മാറ്റങ്ങളും പരിഷ്കാരങ്ങളും സംഭവിച്ചിട്ടുള്ളത്.

Publisher

നിയമിതവും വ്യവസ്ഥാപിതവുമായ ഒരു നാഗരികതയും സംസ്കാരവും ആണ് നാം മനുസ്മൃതിയിൽ കാണുന്നത്. ചരിത്രാതീത കാലത്തായിരുന്നു മനു ജീവിച്ചിരുന്നത്. വേദത്തിൽ മനുവിനെ കുറിച്ചുള്ള പ്രസ്താവമുണ്ട്. 'സത്യം വദ ധർമ്മം ചര' എന്ന ഉപനിഷദ് ഉപദേശം സഫലമാക്കാൻ, വർണാശ്രമം വഴി ഓരോ വ്യക്തിയും സ്വധർമ്മം നിർവഹിച്ച് ഋണമുക്തനായി ജന്മസാഫല്യം നേടാനുള്ള ഒരു സമഗ്ര പദ്ധതിയാണ് മനു നിർദ്ദേശിക്കുന്നത്. മനുവിന് ശേഷം നിയമവിധേയമായിട്ടാണ് സമുദായത്തിൽ മാറ്റങ്ങളും പരിഷ്കാരങ്ങളും സംഭവിച്ചിട്ടുള്ളത്. അതുകൊണ്ടാണ് ഭാരതീയ സംസ്കാരം സജീവമായി ഇന്നും നിലകൊള്ളുന്നതും. മനു വീണ്ടും വന്നാൽ താൻ പണ്ട് നിർദ്ദേശിച്ച നിയമങ്ങൾ ഇന്നും നിലനിൽക്കുന്നത് കാണുമെന്ന് വിവേകാനന്ദ സ്വാമികൾ പറഞ്ഞിട്ടുണ്ട് ഭാരത സംസ്കാരത്തിന്റെ അനസ്യൂതതയ്ക്ക് അനുസ്മൃതയുടെ സംഭാവന ചെറുതല്ല ഭാരത സംസ്കാരം രൂപപ്പെടുത്തുന്നതിൽ മനുസ്മൃതി വഹിച്ച പങ്ക് നിസ്തുലമത്രേ ധർമ്മത്തിന്റെ ബാഹ്യരൂപത്തിന് കാലാനുരൂപം എന്തെല്ലാ മാറ്റങ്ങൾ വന്നാലും സ്വധർമ അനുഷ്ഠാനമെന്ന ആന്തരഭാവത്തിന് ഒരു കാലവും മാറ്റമില്ല. സംസ്കൃത ഭാഷയിലുള്ള മനുസ്മൃതി മലയാളികൾക്ക് വ്യക്തമായി മനസ്സിലാക്കുന്നതിന് സിദ്ധിനാഥാനന്ദ സ്വാമിയാണ് ഈ പുസ്തകം വ്യാഖ്യാനം ചെയ്ത് നമ്മളിൽ എത്തിച്ചിരിക്കുന്നത്.

Reviews

There are no reviews yet.

Be the first to review “Manusmriti മനുസ്മൃതി”

Your email address will not be published. Required fields are marked *

WhatsApp chat