Mukunda Mala മുകുന്ദമാല

25.00

8 in stock

മുകുന്ദമാല (വ്യാഖ്യാനം) എഴുതിയത് പ്രശസ്ത രാജാവ്-സന്യാസി കുലശേഖര ആൾവാർ മുൻ കേരള രാജാവാണ്; ശ്രീമൻ നാരായണന്റെ സ്തുതികളാണ് പുസ്തകത്തിലുള്ളത്. വിഷയങ്ങളിലേക്ക് ഓടിക്കൊണ്ടിരിക്കുന്ന മനസ്സിനെ സർവ്വേശ്വരനിൽ ഉറപ്പിച്ചു നിർത്തുവാൻ ആണ് ഭക്തിയോഗത്തിൽ പറയുന്നത്.

Publisher

മുകുന്ദമാല (വ്യാഖ്യാനം) എഴുതിയത് പ്രശസ്ത രാജാവ്-സന്യാസി കുലശേഖര ആൾവാർ മുൻ കേരള രാജാവാണ്; ശ്രീമൻ നാരായണന്റെ സ്തുതികളാണ് പുസ്തകത്തിലുള്ളത്. വിഷയങ്ങളിലേക്ക് ഓടിക്കൊണ്ടിരിക്കുന്ന മനസ്സിനെ സർവ്വേശ്വരനിൽ ഉറപ്പിച്ചു നിർത്തുവാൻ ആണ് ഭക്തിയോഗത്തിൽ പറയുന്നത്. അതിനുള്ള ഉപായങ്ങളാണ് സ്തോത്ര പാരായണവും നാമജപവും രൂപ ധ്യാനവും. മനസ്സിനെ ഈശ്വരനിലേക്ക് നയിക്കാനുള്ള നല്ല ഒരു ഉപായമാണ് സ്തോത്രപാരായണം. അതിന് ഏറ്റവും പറ്റിയ ഒരു സ്തോത്രം ആണ് മുകുന്ദമാല. ശ്രീകൃഷ്ണ ഭഗവാന്റെ ഐശ്വര്യങ്ങളേയും മഹത്വത്തെയും ഗുണഗണങ്ങളെയും വർണ്ണിക്കുന്ന ശ്ലോകങ്ങളാണ് ഇതിൽ ഉള്ളത് ഒരു ഭക്തൻ ഭഗവാനോട് എന്താണ് പ്രാർത്ഥിക്കേണ്ടത് എന്നും ഇതിൽ വ്യക്തമായി പറയുന്നു. മുകുന്ദമാല എന്ന ഈ ഗ്രന്ഥം അതിന്റെ ഭാഷയും എഴുത്തിന്റെ രീതിയും അർത്ഥവും ഉള്ളടക്കവും എല്ലാം അസാധാരണവും മലയാളസാഹിത്യത്തിലെ നിധിയായി കണക്കാക്കുന്നതുമാണ്.സ്വാമിനാനന്ദയാണ് ഈ പുസ്തകം മലയാളത്തിൽ വ്യാഖ്യാനം ചെയ്തിരിക്കുന്നത്

Reviews

There are no reviews yet.

Be the first to review “Mukunda Mala മുകുന്ദമാല”

Your email address will not be published. Required fields are marked *

WhatsApp chat