Narada Bhakti Sutras നാരദഭക്തിസൂത്രങ്ങൾ

70.00

10 in stock

Nസ്വാമി ത്യാഗീശാനന്ദയുടെ ഇംഗ്ലീഷിലെ നാരദ ഭക്തി സൂത്ര, സ്വാമി വേദാന്താനന്ദയുടെ ബംഗാളി ഭാഷയിലുള്ള ഭക്തി പ്രസംഗ എന്നീ രണ്ട് പുസ്തകങ്ങളിൽ നിന്ന് എടുത്ത നാരദ ഭക്തി സൂത്രങ്ങളുടെ കൂട്ടായ വ്യാഖ്യാനത്തിന്റെ സംയോജനമാണ് നാരദഭക്തിസൂത്രങ്ങൾ

Publisher

സ്വാമി ത്യാഗീശാനന്ദയുടെ ഇംഗ്ലീഷിലെ നാരദ ഭക്തി സൂത്ര, സ്വാമി വേദാന്താനന്ദയുടെ ബംഗാളി ഭാഷയിലുള്ള ഭക്തി പ്രസംഗ എന്നീ രണ്ട് പുസ്തകങ്ങളിൽ നിന്ന് എടുത്ത നാരദ ഭക്തി സൂത്രങ്ങളുടെ കൂട്ടായ വ്യാഖ്യാനത്തിന്റെ സംയോജനമാണ് നാരദഭക്തിസൂത്രങ്ങൾ . സാധകനെ അനുക്രമം സിദ്ധ പദത്തിൽ എത്തിക്കുന്നത് വരെ വേണ്ട പടികൾ ഓരോന്നും ഇതിൽ വർണ്ണിക്കപ്പെട്ടിട്ടുണ്ട്. ആകെ 84 സൂത്രങ്ങളാണ് ഈ ഗ്രന്ഥത്തിൽ ഉള്ളത്. നാരദഭക്തിസൂത്രത്തെ ശ്രീമദ് ഭാഗവതത്തിൽ കൂടി വ്യാഖ്യാനിക്കാനാണ് ഇതിൽ മുഖ്യമായും ശ്രമിച്ചിട്ടുള്ളത്.
മലയാളത്തിലുള്ള ഈ പുസ്തകം സ്വാമി സിദ്ധാനാഥാനന്ദജി യാണ് വ്യാഖ്യാനം ചെയ്തിട്ടുള്ളത് , അതിൽ നാരദന്റെ സമർപ്പണത്തെയും ജീവിതരീതിയെയും കുറിച്ചുള്ള ലേഖനങ്ങളും വിവരണങ്ങളും ഉൾപ്പെടുന്നു.

Reviews

There are no reviews yet.

Be the first to review “Narada Bhakti Sutras നാരദഭക്തിസൂത്രങ്ങൾ”

Your email address will not be published. Required fields are marked *

WhatsApp chat