പ്രസാധകർ: ശ്രീരാമകൃഷ്ണമഠം പുറനാട്ടുകര
Parivrajaka പരിവ്രാജകൻ
₹45.00
10 in stock
ഹിമാലയം മുതൽ കന്യാകുമാരി വരെ – സ്വാമി വിവേകാനന്ദൻ ഭാരതത്തിൽ ആകമാനം സഞ്ചരിച്ചു, ഭാരതത്തിന്റെ ആത്മീയതയും മഹത്വവും സംസ്കാരം മുതലായവയും നേരിട്ട്…
ഹിമാലയം മുതൽ കന്യാകുമാരി വരെ - സ്വാമി വിവേകാനന്ദൻ ഭാരതത്തിൽ ആകമാനം സഞ്ചരിച്ചു, ഭാരതത്തിന്റെ ആത്മീയതയും മഹത്വവും സംസ്കാരം മുതലായവയും നേരിട്ട് അനുഭവിക്കുകയും അതേ സമയം ദാരിദ്ര്യം മുതലായവയെക്കുറിച്ച് നേരിട്ട് അനുഭവിക്കുകയും ചെയ്തു. ആസേതു ഹിമാചലം സഞ്ചരിച്ച സ്വാമി വിവേകാനന്ദന്റെ ഏറ്റവും മികച്ച പുസ്തകങ്ങളിൽ ഒന്നാണിത്. സ്വാമിജിയുടെ പരിപ്രാ ജീവിതത്തെക്കുറിച്ച് വിശദമായ പ്രതിപാദ്യം ഈ പുസ്തകത്തിൽ ഉണ്ട്
Reviews
There are no reviews yet.