Rajayogam Patanjala Yoga Sutra രാജയോഗം പതഞ്ജലയോഗസൂത്രസംഹിതം
₹120.00
5 in stock
രാജയോഗം വാസ്തവത്തിൽ മതപ്രദീപമാണ്. ഒരു സവിശേഷ മതത്തിന്റെയും തത്ത്വങ്ങളെയല്ല അത് പ്രതിപാദിക്കുന്നത്. സർവ്വമത സാമാന്യമായും സർവ്വമത പ്രതിഷ്ഠമായും സർവ്വമതക്കാതലായും എന്തോന്നുണ്ടോ അതിനെയത്രേ രാജയോഗം പ്രകാശിപ്പിക്കുന്നത്:
രാജയോഗം വാസ്തവത്തിൽ മതപ്രദീപമാണ്. ഒരു സവിശേഷ മതത്തിന്റെയും തത്ത്വങ്ങളെയല്ല അത് പ്രതിപാദിക്കുന്നത്. സർവ്വമത സാമാന്യമായും സർവ്വമത പ്രതിഷ്ഠമായും സർവ്വമതക്കാതലായും എന്തോന്നുണ്ടോ അതിനെയത്രേ രാജയോഗം പ്രകാശിപ്പിക്കുന്നത്: സർവ്വ മനുഷ്യ സാധാരണമായ ആ പ്രകൃതിയിലാണ് രാജയോഗ രശ്മികൾ ചെന്നടിക്കുന്നത്. ജീവിതലക്ഷ്യം പ്രാപിക്കാനുള്ള ദുർഗമ മാർഗ്ഗം വെട്ടിത്തെളിച്ചു സുഖസഞ്ചാരയോഗ്യമാക്കുകയാണ് യോഗാചാര്യൻ ചെയ്തിരിക്കുന്നത്. ഇത് ഹിന്ദുക്കളുടെ മാത്രം സ്വത്തല്ല ഇതിൽ ജാതിഭേദമില്ല, സ്ത്രീപുരുഷഭേദവും ഇല്ല, ദേശാകാലവർഗ്ഗാദി നാനാഭേദങ്ങളെ വേർപെടുത്തി മനുഷ്യത്വം മാത്രേ കൊണ്ടാണ് രാജയോഗി വ്യാപരിക്കുന്നത്.
സ്വാമി വിവേകാനന്ദൻ അദ്ദേഹത്തിന്റെ പ്രസംഗങ്ങളിൽ പ്രതിപാദിച്ചിട്ടുള്ള വസ്തുതകളാണ് ഈ പുസ്തകത്തിന് ആധാരം.
Reviews
There are no reviews yet.