ശ്രീ ഗണേശ പൂജാവിധാനം
₹25.00
9 in stock
ഭാരതീയ തത്വശാസ്ത്രപ്രകാരം ആദ്യം പൂജിക്കേണ്ടത് ആയിട്ടുള്ള ഈശ്വരനാണ് ശ്രീ ഗണപതി അഥവാ ഗണേശൻ. ശ്രീ ഗണപതിയെ പൂജിക്കുന്നതിന് വേണ്ടിയിട്ടുള്ള പൂജാ വിധികൾ അടങ്ങിയ പുസ്തകമാണ് ഗണേശ പൂജാ വിധാനം. പൂജാവിധാനത്തിൽ ഗണപതിക്ക് അത്യധികം പ്രിയങ്കരമായ ഗണേശ അഥർവ്വ ശീർഷം, അഷ്ടോത്തര ശതനാമസ്തോത്രം തുടങ്ങി പ്രശസ്തമായ നിരവധി സ്തോത്രങ്ങളും ഗണേശ ചതുർത്ഥി പൂജാ വിധികളും ഉൾക്കൊള്ളിച്ചിരിക്കുന്നു.
ഭാരതീയ തത്വശാസ്ത്രപ്രകാരം ആദ്യം പൂജിക്കേണ്ടത് ആയിട്ടുള്ള ഈശ്വരനാണ് ശ്രീ ഗണപതി അഥവാ ഗണേശൻ. ശ്രീ ഗണപതിയെ പൂജിക്കുന്നതിന് വേണ്ടിയിട്ടുള്ള പൂജാ വിധികൾ അടങ്ങിയ പുസ്തകമാണ് ഗണേശ പൂജാ വിധാനം. പൂജാവിധാനത്തിൽ ഗണപതിക്ക് അത്യധികം പ്രിയങ്കരമായ ഗണേശ അഥർവ്വ ശീർഷം, അഷ്ടോത്തര ശതനാമസ്തോത്രം തുടങ്ങി പ്രശസ്തമായ നിരവധി സ്തോത്രങ്ങളും ഗണേശ ചതുർത്ഥി പൂജാ വിധികളും ഉൾക്കൊള്ളിച്ചിരിക്കുന്നു. ഈ പുസ്തകം പ്രസിദ്ധീകരിച്ചത് ആർ.എസ്. വാദ്ധ്യാർ & സൺസ് ആണ്. പുസ്തകം സമാഹരിച്ച് പരിശോധിച്ചു തയ്യാറാക്കിയത് എൽ. അനന്തരാമശാസ്ത്രികൾ ആണ് .
Reviews
There are no reviews yet.