പ്രസാധകർ: പാം ലീഫ് ഇന്നൊവേഷൻസ്
Shri Vishnu Sahasranama Stostram ശ്രീ വിഷ്ണു സഹസ്രനാമ സ്തോത്രം
₹600.00
1 in stock
ശ്രീ വിഷ്ണു സഹസ്രനാമ സ്തോത്രം താളിയോല ഗ്രന്ഥ രൂപത്തിൽ മലയാളം പുസ്തകം. പാരായണ മാത്രയിൽ പുണ്യം നേടുന്ന ശ്രീ വിഷ്ണു സഹസ്രനാമ സ്തോത്രം ഇപ്പോൾ താളിയോല രൂപത്തിൽ ലഭ്യമാണ്. പരമ്പരാഗത സമ്പ്രദായത്തിൽ രൂപപ്പെടുത്തിയ ഈ ഗ്രന്ഥരൂപം, പൂജാ മുറിയിൽ സ്ഥാപിക്കുമ്പോൾ ഇത് കൂടുതൽ ദൈവികത നൽകുന്നു.
ശ്രീ വിഷ്ണു സഹസ്രനാമ സ്തോത്രം താളിയോല ഗ്രന്ഥ രൂപത്തിൽ മലയാളം പുസ്തകം. പാരായണ മാത്രയിൽ പുണ്യം നേടുന്ന ശ്രീ വിഷ്ണു സഹസ്രനാമ സ്തോത്രം ഇപ്പോൾ താളിയോല രൂപത്തിൽ ലഭ്യമാണ്. പരമ്പരാഗത സമ്പ്രദായത്തിൽ രൂപപ്പെടുത്തിയ ഈ ഗ്രന്ഥരൂപം, പൂജാ മുറിയിൽ സ്ഥാപിക്കുമ്പോൾ ഇത് കൂടുതൽ ദൈവികത നൽകുന്നു. വിവാഹങ്ങൾ, ഗൃഹപ്രവേശ ചടങ്ങുകൾ മുതലായവയിൽ സമ്മാനിക്കാവുന്ന ഒരു ദൈവിക സമ്മാനം കൂടിയാണിത്
Reviews
There are no reviews yet.